0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 659

എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ പാവം ആണ്.....

ഇത് എന്താ സംഭവം.ഞാൻ അതിനു അവളെ ഒന്നും ചെയ്തില്ലലോ.ഞാൻ ആകെ പേടിച്ചു.......

ദിവ്യെ... എന്താ കാര്യം.
താൻ ഈ കരച്ചിൽ ഒന്നു നിർത്തിയിട്ടു കാര്യം പറ.......

പിന്നെയും പിന്നെയും ഞാൻ ഇത് തന്നെ പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി...

എന്താ കാര്യം..
താൻ എന്താ പ്രശ്നം എങ്കിലും എന്നോട് പറ.....

പിന്നെ ഞാൻ അവളുടെ അടുത്തേയ്ക്ക് പോയപ്പോൾ അവൾ പിന്നെയും എങ്ങലടി തുടങ്ങി...

എന്നെ ഒന്നും ചെയ്യല്ലേ.. എനിക് പേടി ആണ്.... ഞാൻ പാവം ആണ് എന്നൊക്ക.....

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇനി തന്നിക്ക് ഞാൻ അടുത്ത് കിടക്കുന്നത് ആണ് പേടി എങ്കിൽ ഞാൻ തഴെ കിടക്കാം...
താൻ ഒന്ന് കരയാതിരി.....

അതും പറഞ്ഞു ഞാൻ ബെഡ് ഷിറ്റും തലയിണയും എടുത്തു തഴെ കിടന്നു..

ഞാൻ ഇനി അവളെ പിടിച്ചത് കൊണ്ട് ആണോ അവൾ ഇനി കരഞ്ഞത്.......
അതിനു ഞാൻ ഒന്നു കൈയിൽ അല്ലെ പിടിച്ചത്. ഇതിന് എന്തിനാ കരയുന്നത്..... ഞാൻ പീഡിപ്പിക്കാൻ ആണോ നോക്കിയത് ഇങ്ങനെ കിടന്നു കരയാൻ കരയാൻ........

ഇനി അവൾക്ക് വല്ല പ്രേമവും ഉണ്ടോ. ഇക്കാലത്ത് അത് സാധാരണ ആണല്ലോ.......

അങ്ങനെ കുറെ നേരം ഓരോന്ന് ആലോചിച്ചു ഇരുന്നു ഞാൻ ഉറങ്ങി പോയി......

നേരം വെള്ളുത്തു എഴുന്നേറ്റപ്പോൾ അവളെ കട്ടിലിൽ കാണാൻ ഇല്ല.....

ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം കുളിക്കുക ആവും..

പിന്നെ ഞാൻ എഴുനേറ്റു കട്ടിലിൽ കയറി കിടന്നു.
ഇനി വാതിൽ തുറക്കുമ്പോൾ ആരും കയറി വന്നു

💬 Comments

View all comments