0%

Chapter Title : പേടിക്കാരി 4 [John]

Author : Kambikathakal Read All Parts 311

പേടിക്കാരി 4

Pedikkari Part 4 | Author : John | Previous Part

പ്രിയ വായനക്കാർക്ക്

കഴിഞ്ഞ ഭാഗങ്ങൾക്ക് തന്ന സപ്പോർട്ടിനു നന്ദി. തുറന്നു എഴുതുന്നത് കൊണ്ട് ഒന്നും തോന്നരുത്. കഥ ഒരുപാട് വലിച്ചു നീട്ടിയാണ് എഴുതുന്നത് എന്ന് കുറച്ചു പേരും..... കഥക്ക് സ്പീഡ് കൂടി എന്ന് വേറെ കുറച്ചു പേരും പറയുന്നു ഉണ്ട്........
കഥക്ക് ആവശ്യം ആയ ഭാഗങ്ങളിൽ മാത്രം ആണ് വർണ്ണനകൾ നൽകിയിട്ട് ഉള്ളത്.....
ഈ കഥയിൽ aduIt c0ntent നിറയെ കൊണ്ട് വരണം എന്ന് കുറച്ചു പേര് പറഞ്ഞു..... adult content ഈ കഥയിലേക്ക് കൊണ്ട് വരാൻ ഞാൻ താല്പര്യപെടുന്നില്ല. അത്തരം കാര്യങ്ങൾ ആവശ്യത്തിന് ആവശ്യം ആയ സ്ഥലങ്ങളിൽ പിന്നീട് കൊണ്ട് വരുന്നത് ആയിരിക്കും.അത് മാത്രം നോക്കി വരുന്നവർ ആണെങ്കിൽ ഈ കഥ വായിക്കേണ്ടത് ഇല്ല.......
ഈ കഥയിൽ പ്രണയവും സ്നേഹവും യഥാർത്ഥ ജീവിതവും എടുത്തു കാട്ടാൻ ആണ് ഞാൻ ശ്രമിക്കുന്നത്........

പിറ്റേന്ന് ഉണർന്നപ്പോൾ ദിവ്യയെ ബെഡിൽ ഒന്നും കണ്ടില്ല. അടുക്കളയിൽ പോയപ്പോൾ ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് ഉണ്ട്.... പിന്നെ തിരിച്ചു റൂമിൽ വന്നപ്പോൾ ആണ് ബാത്‌റൂമിൽ ശബ്ദം കേട്ടത്.... കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യ കുളി കഴിഞ്ഞു വന്നു... ഏട്ടൻ എഴുന്നേറ്റൊ....

ആ.... ഞാൻ എഴുനേറ്റു കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ തന്നെ അവിടെ കണ്ടില്ല.....

ആ ഞാൻ ഇന്ന് ഭക്ഷണം ഉണ്ടാക്കിയിട്ട് കുളിക്കാം എന്ന് കരുതി...

മ്മ് എനിക്കും തോന്നി....

ഏട്ടൻ വേഗം കുളിച്ചു വായോ നമ്മുക്ക് വല്ലതും കഴിക്കാം.....
അതും പറഞ്ഞു അവൾ റൂമിൽ നിന്ന് പോയി.....

ഞാൻ

💬 Comments

View all comments