Chapter Title : പേഴ്‌സണൽ കേസ് [Danmee]
നിൽക്കുകയാണ് ജയൻ .
" വണ്ടി എടുക്കു ജയ "
നിത്യ കറിൽ കേറി ഡോർ അടച്ചപ്പോൾ ആണ് ജയൻ മായാലോകത്തു നിന്നും തിരിച്ചു വന്നത്.
കമ്മീഷ്ണർ ഓഫീസിൽ ഉള്ളവരും അവളെ വാ പൊളിച്ചു നോക്കി നിന്നു.
കമ്മീഷ്ണർ ഓഫീസിനുള്ളിൽ സാജനും വേണുഗോപാലും ജോഷിയും ഉണ്ടായിരുന്നു. അവരെ കണ്ടതും അവളുടെ മുഖം മറി അവൾ അത് പുറത്ത് കാണിക്കാതെ കമ്മീഷണർക്ക് മുൻപിൽ ചെന്നു സല്യൂട് അടിച്ചു.
" നിത്യ നമ്മുടെ കയ്യിൽ പ്രതി ഉണ്ട്.... പക്ഷെ അയാൾ ആണ് ഈ കൊലകൾ എല്ലാം ചെയ്‍തത് എന്ന് തെളിയിക്കാൻ തക്ക തെളിവ് ഒന്നും കിട്ടിയിട്ടില്ല.... അയാളെ ചോദ്യം ചെയ്തിട്ട് വലിയ കാര്യം ഒന്നും ഉണ്ടായില്ല.... ഈ അവസ്ഥയിൽ ഈ കേസ് ക്ലോസ് ചെയ്യാൻ സാധിക്കില്ല "
" സാർ മറ്റ് വിക്ടിംസിന്റെ ബന്ധുക്കൾ പ്രതിയെ മുൻപ് കണ്ടിട്ടുണ്ടോ എന്ന് അനേഷിക്കണം...... കൊലപാതകങ്ങൾക്ക് മുൻപ് അവരുടെ തെറ്റ് തിരുത്താൻ അയാൾ അവസരം കൊടുത്തിരുന്നല്ലോ..... ബ്ലാക്ക് മൈലിങ് നടത്തുന്ന സമയത്ത് അവരെ നിരന്തരം ബന്ധ പെടണമല്ലോ...... രവികുമാറിനെ എന്ത് പറഞ്ഞാണ് അയാൾ ബ്ലാക്‌മെയ്ൽ ചെയ്തിരുന്നത്? "
" അയാൾ സഹകരിക്കുന്നില്ല....... അയാളെ തട്ടികൊണ്ട് പോയി കോലാപ്പെടുത്താൻ ശ്രെമിച്ചു എന്ന പറയുന്നത്.... പിന്നെ അയാളെ കൂടുതൽ പ്രഷർ ചെയ്യാനും പറ്റില്ല "
" അത് ഞാൻ പ്രേതീക്ഷിച്ചതാണ്..... നമ്മുടെ മുന്നിൽ ഇപ്പോൾ ഒരു വഴിയേ ഉള്ളു.... രവികുമാറിന്റെ റീസെന്റ് ആക്ടിവിറ്റിസ് അനേഷിക്കണം..... അതുവാഴി കില്ലർ വിക്ടിസുമായി എങ്ങനെയ ബന്ധപ്പെട്ടിരുന്നത് എന്ന് കണ്ടെത്താൻ പറ്റും "
" തെൻ ഗൊ അഹെഡ് "
" ഞാൻ ഇപ്പോൾ തന്നെ പീരുമേടിലേക്ക് തിരിക്കുക ആണ് സർ "
നിത്യയും ജയനും അപ്പോൾ തന്നെ പിരുമെടിലേക്ക് തിരിച്ചു.
" മേഡം റിസൾട്ട് എന്ന് കിട്ടും "
" എന്തിന്റെ "
" അല്ല .... ഡി.എൻ.എ ടെസ്റ്റിന്റെ "
" അത് ഇന്നലെ കൊടുത്തത് അല്ലെ ഉള്ളു "
" റിസൾട്ട് അറിഞ്ഞിട്ട് മേഡം എന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്..... "
" എന്ത് ചെയ്യാൻ ഇതിന് പിന്നിൽ ആരായിരുന്നാലും
💬 Comments
View all comments