0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1595

അവളുടെ  കയ്യിൽ ഇരുന്ന  മെമ്മറി കാർഡ് വലിച്ചു ഏറിഞ്ഞു. കാർഡ് തീയിൽ കത്തി നശിച്ചു.  ജയൻ  നിത്യയെ നോക്കി നിൽപ്പുണ്ടായിരുന്നു. നിത്യ ജയനോട്  പറഞ്ഞു.

" വണ്ടി  എടുക്കു "

" എന്താ മേഡം  എന്താ  അന്ന് സംഭവിച്ചത് "

" ഞാൻ  പറയാം  "

ജയൻ  കാർ സ്റ്റാർട്ട്‌ ചെയ്‌തു. കുറെ ദുരം പിന്നിട്ടപ്പോൾ നിത്യ ജയനോട് പറഞ്ഞു.

" ഞാൻ  ഈ  കുഞ്ഞിനെ പ്രേസവിക്കാൻ തീരുമാനിച്ചു...  സമൂഹം  എത്ര മുന്നോറി എന്നു പറഞ്ഞാലും  ചുണ്ടികാണിക്കാൻ  ഒരു അച്ചൻ ഇല്ലാത്ത കുട്ടികളുടെ ബാല്യം നരകതുല്യം ആയിരിക്കും.... പറയാൻ  ഒരു പേര് എങ്കിലും  വേണ്ടേ.. "

" മേഡം  എന്താ  പറഞ്ഞു  വരുന്നത് "

" ജയന്  എന്റെ കുഞ്ഞിന്റെ അച്ഛൻ  ആകാൻ പറ്റുമോ "

" മേഡം  എന്താ പറഞ്ഞത്  "

" എന്നോട്  എന്തോ  ഒരിഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞത്  ...... അല്ല എന്തെങ്കിലും  ബുദ്ധിമുട്ട് ഉണ്ടോ..... ചോദിക്കുന്ന  ക്യാഷ് ഞാൻ താരം  "

" അയ്യോ  പണം ഒന്നും വേണ്ട  മേഡം ...... മേഡത്തിന് ചുണ്ടി കാണിക്കാൻ ഒരു  ആളിനെ അല്ലെ വേണ്ടത്..... എനിക്ക്  സമ്മതം ആണ്‌ "

" എനിക്ക്  ചുണ്ടി കാണിക്കാൻ  ഒരാളിനെ അല്ല ആവിശ്യം .... എന്റെ കുഞ്ഞിന് ഒരു  അച്ഛനെ ആണ്‌...... വില്ല് യു മ്യാരീ മീ "

ജയൻ  പെട്ടെന്ന്  കർ  ചവിട്ടി നിർത്തി നിത്യയെ  നോക്കി.

" എന്താ  ജയ  വണ്ടി നിർത്തിയത് നമ്മുക്ക്  കില്ലറിന് എതിരെ  തെളിവ്  സംഘടിപ്പിക്കണ്ടേ..... ഒരുപാട്  പണി ഉണ്ട്‌  ..  വണ്ടി  എടുക്ക് "

കുറച്ച് ദിവസമായി  തന്റെ തന്റെ ഉറക്കം കളഞ്ഞ  ചോദ്യത്തിന്  ഉത്തരം കിട്ടിയ  ആശ്വാസത്തിൽ നിത്യ സീറ്റിലേക്ക് ചാരി കിടന്നു. ഉറക്ക ഗുളിക  ഇല്ലാതെ തന്നെ  അവളുടെ  കണ്ണുകൾ മെല്ലെ അടഞ്ഞു.

**************

അവ്യക്തമായ  ഓർമകളും  മാത്താന്റെ  ലാപ്പിൽ കണ്ട ദൃശ്യങ്ങളും വെച്ചു നിത്യ അവളുടെ  ഓർമയിൽ ഇല്ലാത്ത  ആ രാത്രി ഓർത്തെടുത്തു.

അന്ന്  രണ്ടാമത്തെ കൊലപാതകം നടന്ന സമയം  ക്രൈം സീനിൽ  നിന്നും  വീട്ടിലേക്ക് ഉള്ള

💬 Comments

View all comments