0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 2.5K

നോക്കി. ഇതിൽ  കഴിഞ്ഞ  ഒരുമാസത്തെ ഫുടേജ് അല്ലെ  ഉള്ളു ബാക്കി  എവിടെ "

"ഞാൻ  അത്  ആ റിസോർട്ട് മാനേജരോട് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞത്  പഴയ ഫുടേജ് അവരുടെ  ഓണർ  എടുത്തുകൊണ്ട് പോയി എന്നാണ് "

"' ഓണർ എവിടെ "

" പുള്ളി  വിദേശത്ത് ആണ്‌  മേഡം "

" എവിടെയാ  ഈ  റിസോർട് "

" ഇവിടെന്ന്  ഒരു  അഞ്ചു കിലോമിറ്റർ "

" ഓക്കേ "

" മേഡം  ഞങ്ങൾ  വരണോ "

" വേണ്ട  എന്തെങ്കിലും  ആവിശ്യം  ഉണ്ടെങ്കിൽ  ഞാൻ  വിളിക്കാം "

നിത്യയും  ജയനും  പോലീസുകാർ പറഞ്ഞ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.

റിസോർട്ടിനു മുന്നിൽ  പൊലീസ് വണ്ടി വന്നു നിന്നപ്പോഴേ  റിസോർട്ട് മാനേജർ  വെളിയിൽ  ഇറങ്ങി  വന്നു.

" നമസ്കാരം മേഡം "

" നമസ്കാരം..... ഇയാളെ  ഇതിന്  മുൻപ്  കണ്ടിട്ടുണ്ടോ "

"നിത്യ കയ്യിൽ ഇരുന്ന  കില്ലാറിന്റെ ഫോട്ടോ  കാണിച്ചു കൊണ്ട്  ചോദിച്ചു "

"  എസ്.ഐ സർ  സിസിടീവി ചെക് ചെയ്തപ്പോൾ കണ്ടിരുന്നു "

" അതിനു  മുൻപ് കണ്ടിട്ടില്ല  "

" ഓർക്കുന്നില്ല  മേഡം "

" നിങ്ങളുടെ  കഴിഞ്ഞ  മാസത്തെ  സിസിടീവി ഫുടേജ് എവിടെയാ. "

" ഞങ്ങളുടെ  ഓണർ കഴിഞ്ഞ തവണ വന്നുപോയപ്പോൾ  ഹാർഡ് ഡിസ്ക് ഉൾപ്പടെ ഇവിടെ നിന്ന്  എടുത്തുകൊണ്ടു പോയി  പിന്നെ  ഒരു മാസത്തിനു  മുൻപ് ആണ്‌  പുതിയ  ഹാർഡ് ഡിസ്ക്  ഓകെ  സെറ്റ് ചെയ്തത് "

" അതെന്താ ഓണർ  ഇങ്ങനെ  ഇടക്ക്  എടുത്തു കൊണ്ട്  പോകാറുണ്ടോ

💬 Comments

View all comments