0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 2.5K

നരകതുല്യം ആയിരിക്കും.... പറയാൻ  ഒരു പേര് എങ്കിലും  വേണ്ടേ.. "

" മേഡം  എന്താ  പറഞ്ഞു  വരുന്നത് "

" ജയന്  എന്റെ കുഞ്ഞിന്റെ അച്ഛൻ  ആകാൻ പറ്റുമോ "

" മേഡം  എന്താ പറഞ്ഞത്  "

" എന്നോട്  എന്തോ  ഒരിഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞത്  ...... അല്ല എന്തെങ്കിലും  ബുദ്ധിമുട്ട് ഉണ്ടോ..... ചോദിക്കുന്ന  ക്യാഷ് ഞാൻ താരം  "

" അയ്യോ  പണം ഒന്നും വേണ്ട  മേഡം ...... മേഡത്തിന് ചുണ്ടി കാണിക്കാൻ ഒരു  ആളിനെ അല്ലെ വേണ്ടത്..... എനിക്ക്  സമ്മതം ആണ്‌ "

" എനിക്ക്  ചുണ്ടി കാണിക്കാൻ  ഒരാളിനെ അല്ല ആവിശ്യം .... എന്റെ കുഞ്ഞിന് ഒരു  അച്ഛനെ ആണ്‌...... വില്ല് യു മ്യാരീ മീ "

ജയൻ  പെട്ടെന്ന്  കർ  ചവിട്ടി നിർത്തി നിത്യയെ  നോക്കി.

" എന്താ  ജയ  വണ്ടി നിർത്തിയത് നമ്മുക്ക്  കില്ലറിന് എതിരെ  തെളിവ്  സംഘടിപ്പിക്കണ്ടേ..... ഒരുപാട്  പണി ഉണ്ട്‌  ..  വണ്ടി  എടുക്ക് "

കുറച്ച് ദിവസമായി  തന്റെ തന്റെ ഉറക്കം കളഞ്ഞ  ചോദ്യത്തിന്  ഉത്തരം കിട്ടിയ  ആശ്വാസത്തിൽ നിത്യ സീറ്റിലേക്ക് ചാരി കിടന്നു. ഉറക്ക ഗുളിക  ഇല്ലാതെ തന്നെ  അവളുടെ  കണ്ണുകൾ മെല്ലെ അടഞ്ഞു.

**************

അവ്യക്തമായ  ഓർമകളും  മാത്താന്റെ  ലാപ്പിൽ കണ്ട ദൃശ്യങ്ങളും വെച്ചു നിത്യ അവളുടെ  ഓർമയിൽ ഇല്ലാത്ത  ആ രാത്രി ഓർത്തെടുത്തു.

അന്ന്  രണ്ടാമത്തെ കൊലപാതകം നടന്ന സമയം  ക്രൈം സീനിൽ  നിന്നും  വീട്ടിലേക്ക് ഉള്ള യാത്രയിൽ  പെട്ടെന്ന്  നിത്യയുടെ  ഫോൺ  റിങ് ചെയ്‌തു.

" ഹലോ "

"

💬 Comments

View all comments