0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 2.5K

ഇല്ലാത്തത്.... സിസിടീവിയിൽ  എന്താ  കണ്ടത് "

" സിസിടീവി യിൽ ഉണ്ടായിരുന്നത് എല്ലാം  ഡോൺ  കളഞ്ഞു "

" നിന്റെ ക്യാമറയോ "

" എന്ന് റിസോർട്ട് നിന്ന് വന്നതിനു ശേഷം  ക്യാമറ  എവിടെയോ  വീണു.... പിന്നെ  നോക്കിയപ്പോൾ  അതിൽ  മെമ്മറി കാർഡ്  ഇല്ലായിരുന്നു "

" ഞാൻ  തിരക്കി  എടുക്കണോ "

" വേണ്ട .... ഇത്  ഇപ്പോൾ  വീട്  അടിച്ചു  വാരിയപ്പോൾ കിട്ടിയതാ.... ഞാൻ  ഇതുവരെ  ഇതിൽ എന്താ  എന്ന് കണ്ടിട്ടില്ല "

"അവിടെ  എടുക്ക് "

നിത്യ മാത്താൻ കൊടുത്ത  കാർഡ്  അവിടെ ഇരുന്ന  ലാപ്ടോപ്പിൽ കണക്ട്  ചെയ്തു പരിശോധിച്ചു.  അവളെ  ഞെട്ടിക്കുന്ന  കാഴ്ചകൾ ആണ്‌ അവൾ  അതിൽ  കണ്ടത്. എല്ലാം  കണ്ടു കഴിഞ്ഞ  ശേഷം  അവൾ  ലാപ്പിൽ നിന്നും കാർഡ് ഊരി  ഒരു നിമിഷം  എന്തോ  ആലോചിച്ച ശേഷം  അവൾ  മാത്താനെ നോക്കി  ചിരിച്ചു. എന്നിട്ട്  ആ വീട്ടിന്റെ  വെളിയിൽ ഇറങ്ങി. പുറത്ത് കത്തികൊണ്ടിരുന്ന തീയിലേക്ക് അവളുടെ  കയ്യിൽ ഇരുന്ന  മെമ്മറി കാർഡ് വലിച്ചു ഏറിഞ്ഞു. കാർഡ് തീയിൽ കത്തി നശിച്ചു.  ജയൻ  നിത്യയെ നോക്കി നിൽപ്പുണ്ടായിരുന്നു. നിത്യ ജയനോട്  പറഞ്ഞു.

" വണ്ടി  എടുക്കു "

" എന്താ മേഡം  എന്താ  അന്ന് സംഭവിച്ചത് "

" ഞാൻ  പറയാം  "

ജയൻ  കാർ സ്റ്റാർട്ട്‌ ചെയ്‌തു. കുറെ ദുരം പിന്നിട്ടപ്പോൾ നിത്യ ജയനോട് പറഞ്ഞു.

" ഞാൻ  ഈ  കുഞ്ഞിനെ പ്രേസവിക്കാൻ തീരുമാനിച്ചു...  സമൂഹം  എത്ര മുന്നോറി എന്നു പറഞ്ഞാലും  ചുണ്ടികാണിക്കാൻ  ഒരു അച്ചൻ ഇല്ലാത്ത കുട്ടികളുടെ ബാല്യം

💬 Comments

View all comments