Chapter Title : പേഴ്‌സണൽ കേസ് [Danmee]
പോയിരുന്നു. അപ്പോൾ അവിടുത്തെ മാനേജർക്ക് എന്നെ നല്ല പരിജയം .. ഞാൻ അവിടെ മുൻപ് ചെന്നിട്ടുണ്ട് എന്നക്കായ അയാൾ പറയുന്നത്. പക്ഷെ എന്റെ ഓർമയിൽ ഞാൻ ആദ്യം ആയിട്ട അവിടെ പോകുന്നത്.. അപ്പോഴാ അയാൾ നിന്റെ പേര് പറയുന്നത് .നീ എന്റെ കൂടെ വന്നിട്ടുണ്ട് എന്ന അയാൾ പറയുന്നത്. നിനക്ക് എന്തെങ്കിലും അറിയാമോ "
" അത് അത് "
മാത്തൻ നിന്ന് പരുങ്ങി.
" മാത്താന് ഓർമ ഇല്ലെങ്കിൽ കുഴപ്പം ഇല്ല..... കാണുന്ന എല്ലാ കാര്യങ്ങളും ഫോട്ടോയും വീഡിയോയും എടുക്കുന്ന ആൾ അല്ലെ... നിന്റെ ക്യാമറക്ക് നല്ല ഓർമ കാണും നിന്റെ കാമറ ഓകെ ഇങ് എടുത്തേ.... പിന്നെ എല്ലാ മെമ്മറി കാർഡും വേണം കേട്ടോ "
മാത്തൻ നിന്ന് വിറച്ചു. അയാൾ ജയനെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു.
" കുഴപ്പം ഇല്ല മത്താ... നമുക്ക് അകത്തേക്ക് ഇരിക്കാം "
നിത്യ മാത്തന്റെ തോളിൽ കൈഇട്ടുകൊണ്ട് വീട്ടിനുള്ളിലേക്ക് നടന്നു. വീടിനുള്ളിലേക്ക് കടന്നതും മാത്തൻ നിത്യയുടെ കാലിൽ വീണു കരഞ്ഞു.
" പൊന്നു നിത്യയെ ക്ഷെമിക്കണം.... എല്ലാം ലഹരിയുടെ പുറത്ത് പറ്റിപോയത "
" എന്ത് പറ്റി എനിക്ക് ഒന്നും ഓർമ ഇല്ല..... നീ തെളിച്ചു പറ "
" ഞങ്ങൾക്കും ഒന്നും ഓർമ ഉണ്ടായിരുന്നില്ല ..... പിറ്റേന്ന് ഡോൺ അവന്റെ സിസിടീവി കണ്ടിട്ടാ ഞങ്ങളോട് പറയുന്നത് "
" ഞങ്ങൾ ...... ആരെക്കെ "
" അന്ന് നമ്മൾ എല്ലാവരും ഡോണിന്റെ റിസോർട്ടിൽ ഉണ്ടായിരുന്നല്ലോ ലാലു,ബംഗാളി ,ഓർത്തോ,ജിബിരിഷ് ,മാസിലാളിയൻ,അഖില"
" എന്താ നമുക്ക് ഒന്നും ഓർമ
💬 Comments
View all comments