Chapter Title : പേഴ്സണൽ കേസ് [Danmee]
എനിക്ക് "
റിസോർട്ടിൽ എത്തിയപ്പോൾ മാത്തൻ അവളെ വിളിച്ചു. അപ്പോയെക്കും അഖിൽ പൊലീസ് ജീപ്പുമായി അവിടെ എത്തിയിരുന്നു.
അവർ റിസോർട്ടിനുള്ളിൽ കേറുമ്പോൾ സ്റ്റാഫുകൾ എല്ലാം പുറത്തേക്ക് പോയി.
" ഗയ്സ് .......... സർപ്രൈസ് "
പെട്ടെന്ന് നിത്യേ കണ്ടപ്പോൾ ലാലുവും ഡോണും മറ്റുള്ളവരും എണിറ്റു നിന്ന് അവളെ നോക്കി.
" വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ക്വീൻ വീണ്ടും കൂട്ടിൽ എത്തിയിരിക്കുന്നു "
" നീ ഇത് ഇവിടെന്ന് വന്ന് ചാടി "
" നിന്റെ വീര സാഹസങ്ങൾ ഞങ്ങൾ അറിയുന്നുണ്ടായിരുന്നു "
" ഡാ മാസിലാളിയ നിന്റെ മസ്സിൽ ഓകെ പോയി കുടവയർ ആയല്ലോ "
" പഴയ പോലെ ജിമ്മിൽ കളയാൻ സമയം ഇല്ല നിത്യ "
"ഡാ ഓർത്തോ.... നിന്റെ എല്ലുകൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലല്ലോ "
" ഐ ആം പെർഫെക്റ്റ്ലി അൽറൈറ് "
" ഡാ ബംഗാളി നീ ആണോ ഇപ്പോൾ കൂട്ടത്തിലെ ജിമ്മൻ "
വർഷങ്ങൾക്ക് ശേഷം ഉള്ള ഒത്തുചേരലിൽ അവർ മതിമറന്നു ആഘോഷിച്ചു.
"ഡാ മാത്ത നിന്റെ ക്യാമറ എവിടെടാ.... നമ്മുക്ക് ഒരു ഫോട്ടോ എടുക്കാം "
മാത്തൻ ക്യാമറ എടുത്തു അവരുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങി.
" ഡാ ടൈമർ സെറ്റ് ചെയ്തു വന്നിരിക്കട "
അവർ എല്ലാവരും പരസ്പരം കെട്ടിപിടിച്ചു ഫോട്ടോക്ക് ഫോസ് ചെയ്തു.
" ഡാ ഇതിന്റെ ഓരോ കോപ്പി അന്ന് നമ്മളെ കുറിച്ച് അപവാദം പറഞ്ഞു ഉണ്ടാക്കിയവർക്ക് എല്ലാം അയച്ചു കൊടുക്ക്.... എന്റെ വീട്ടുകാർക്ക് സ്പെഷ്യൽ "
" ശെരിക്കും നമ്മൾ
💬 Comments
View all comments