Chapter Title : പേഴ്‌സണൽ കേസ് [Danmee]
മനസിലായി...... എന്നാൽ ശെരി ............ അല്ലെങ്കിൽ വേണ്ട ഞാനും നിങ്ങളുടെ കൂടെ റിസോർട്ടിൽ വരാം അവന്മാരെ ഒന്ന് പേടിപ്പിക്കാം "
" അങ്ങനെ ആണെങ്കിൽ ഞാൻ നിന്റെ വണ്ടി എടുക്കാം.... കുട്ടികാലം മുതൽ ഉള്ള ആഗ്രഹം ആണ് പോലീസ് ജീപ്പ് ഓടിക്കണം എന്നുള്ളത് "
നിത്യ വണ്ടിയുടെ കീ അഖിലയെ എൽപ്പിച്ചു. അഖില കറിൽ നിന്നും ഇറങ്ങിയപ്പോൾ നിത്യ കറിനുള്ളിലേക്ക് കയറി.
" എന്താടാ പ്രാവേ മിണ്ടാതെ ഇരിക്കുന്നത്... കുപ്പികിട്ടാൻ മാത്രമെ നീ എന്നോട് മിണ്ടുള്ളു "
"ഹേയ് അങ്ങനെ ഒന്നും ഇല്ല "
നിത്യ ജിബിരിശിന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി തുടന്നു കറിൽ കിടന്ന ഒരു ഗ്ലാസിൽ കുറച്ച് ഒഴിച്ചു എന്നിട്ട് ഡാഷിൽ കിടന്ന മിനറൽ വാട്ടർ കുപ്പി തുറന്ന് അതിലേക്ക് ഒഴിക്കാൻ തുടങ്ങിയപ്പോൾ മാത്താൻ തടഞ്ഞു.
" ഡി അത് വെള്ളം അല്ല "
" പിന്നെ "
" ഒരു സൊയമ്പൻ സാധനം ആണ്. കുടിച്ചാൽ സ്വർഗ്ഗ ലോകത്ത് എത്തും..... ഇന്ന് ലാലു കൊണ്ട് വന്നതാ. അവന് ഏതോ സാമി കൊടുത്തെന്ന പറഞ്ഞത്
"കൊള്ളാമല്ലോ.... അവന്റെ തള്ളിന് ഇപ്പോഴും ഒരു കുറവും ഇല്ലല്ലേ "
" തള്ള് അല്ല.... അവമ്മാരെക്കെ ഇത് കുടിച്ചു അവിടെ കിളി പോയി ഇരിപ്പുണ്ട്.... വേറെ ലഹരി ഒന്നും ചെല്ലാതിരുന്നാൽ ഇതിന്റെ എഫക്ട് കൂടും എന്ന അവൻ പറഞ്ഞത് അതുകൊണ്ടാ ഞങ്ങൾ വേറെ സാധനം തപ്പി ഇറങ്ങിയത് "
" കൊള്ളാമല്ലോ ബിൽഡപ് "
നിത്യ ഒറ്റ വലിക്ക് ആ കുപ്പി പകുതിയോളം കുടിച്ചു.
" നിത്യയെ നിത്യേ
💬 Comments
View all comments