Chapter Title : പേഴ്‌സണൽ കേസ് [Danmee]
ഇടും....... കൊല നടന്ന സ്ഥാലത്തു നിന്നും ഓഫീസിൽ എത്തിക്കുന്ന ടൈമിൽ അടുത്ത വിക്ടിംമിന്റെ പ്രൊഫഷൻ ഒരു ഹിന്റ് പോലെ കില്ലർ തരാറുണ്ട്..... ആദ്യത്തെ കൊലപാതകത്തിൽ ബോഡി വക്കിലന്മാർ ഉപയോഗിക്കുന്ന കോട്ടിൽ പൊതിഞ്ഞു ആയിരുന്നു കിടന്നിരുന്നത്... അതിന് ശേഷം കൊല്ലപ്പെട്ടത് ഒരു വക്കിൽ ആയിരുന്നു.... വക്കിലിന്റെ ബോഡിയിൽ കുത്തിയിറക്കിയിരുന്ന വടി ഒരു പൊലീസ് ലത്തി ആയിരുന്നു... ലാത്തിയുടെയും കോട്ടിന്റെയും ബാക്കി ഭാഗം അവരെ കൊലപെടുത്തിയ സ്ഥാലത്തു നിന്നും കിട്ടിയിരുന്നു. "
" ഈ വില്ലേജ് ഓഫീസാറുടെ ബോഡിയിൽ എന്തായിരുന്നു ക്ലൂ "
" സാർ വില്ലേജ് ഓഫീസാറിന്റ ബോഡി തുന്നി പിടിപ്പിച്ചിരിക്കുന്നത് അയാളുടെ ഓഫീസിലെ ചെയറിൽ അല്ല.... വില്ലേജ് ഓഫീസറെ അയാളുടെ വീട്ടിൽ വെച്ചാണ് കൊലപെടുത്തിയിരിക്കുന്നത്.... അയാളുടെ വീട്ടിലെ ഒരു കസേരയിൽ ആണ് അയാളുടെ ബോഡി തുന്നി പിടിപ്പിച്ചിരിക്കുന്നത്... ഓഫീസിലെ ചെയർ അയാളുടെ വീട്ടിൽ ഉണ്ട് "
" അങ്ങനെ ആണെങ്കിൽ അയാളെ വീട്ടിൽ വെച്ച് കൊലപെടുത്തി. ബോഡി ഓഫീസിൽ കൊണ്ട് ഇട്ടു. എന്നിട്ട് ചെയർ വീട്ടിൽ കൊണ്ട് ഇട്ടു.... വീടിനും ഓഫീസിനും ഇടക്ക് ഉള്ള സിസി ടീവികാൾ ചെക് ചെയ്തോ "
" ഐ ആം ഓൺ ഇറ്റ് സർ ..... പക്ഷെ അത് കൊണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല "
" അറ്റ്ലീസ്റ്റ് നമുക്ക് ഒരു വണ്ടി മോഡൽ എങ്കിലും കിട്ടില്ലേ........ ഓക്കേ പക്ഷെ ചെയർ ആണ് ക്ലൂ എങ്കിൽ അതിന് പിന്നിലെ ഹിന്റ് എന്താ "
" ഓഫീസിൽ മാത്രം ഒതുങ്ങുന്നത് അല്ല അടുത്ത വിക്ടിംന്റെ അധികാര പരിതി... ഓഫീസ് ടൈം കഴിഞ്ഞും അധികാരം ഉപയോഗിക്കാൻ കഴിയുന്നയാൾ....വീട്ടിലെ കസേര!!.... ഐ തിങ്ക്...... അടുത്ത വിക്ടിം ഒരു മാജിസ്‌ട്രേറ്റ് ആണ് "
" എവിടെത്തെ.............. എനി ഹിന്റ് "
" നോ സർ "
" കേരളത്തിൽ എത്ര മാജിസ്‌ട്രേറ്റസ് ഉണ്ടെന്ന് അറിയാമോ തനിക്ക്..... ഇതിപ്പോൾ ആരാന്നു വെച്ച "
" സർ ട്രസ്റ്റ് മീ....... ഇനി ഒരു മരണം നടക്കില്ല ............ തൽകാലം നമ്മുക്ക് കേരളത്തിൽ ഉള്ള എല്ലാ മാജിസ്‌ട്രേറ്റ്കൾക്കും സെക്യൂരിറ്റി കൂടുതൽ ശക്തമാക്കാം...... പിന്നെ
💬 Comments
View all comments