Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]
ആനകള്‍ കാവല്‍ നില്‍ക്കുന്ന പോലെ കുറെ പ്രതിമകളും. (അഞ്ചാം നൂറ്റാണ്ടിലെങ്ങോ പണി കഴിപ്പിച്ച ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ആ പുരാതന ഗുഹാ ക്ഷേത്രങ്ങള്‍ പോര്ട്ടുഗീസുകാരുടെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണം ആയതാണു. ഇപ്പോള്‍ അത് ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ്. ഗൂഗിളില്‍ elephenta caves എന്ന് സെര്‍ച്ച് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.)
ശില്‍പ എന്നെ നോക്കി ഒന്ന് കൊഷ്ടി കാണിച്ചു.അന്ന് ഞാന്‍ പേപര്‍ വായിക്കാറില്ലേ എന്ന് ചോദിച്ചതിനുള്ള മധുര പ്രതികാരം.
അപ്പോള്‍ നിധി എവിടെ ആണെന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി. ഇനി ആ കവിതയുടെ അര്‍ഥം കൂടി അറിഞ്ഞാല്‍ പിന്നെ ചെന്നെടുക്കുക മാത്രമേ വേണ്ടൂ.
പക്ഷെ ഇതൊക്കെ കണ്ടിട്ട് എനിക്കും ലക്ഷ്മിക്കും ഒഴികെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാവരോടും അതെ പറ്റി പിന്നെ വിവരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും ഒന്നും ചോദിച്ചില്ല.
ലക്ഷ്മി ആ രത്നങ്ങള്‍ എടുത്തു മേനോന്‍ അങ്കിളിനെ ഏല്‍പ്പിച്ചു.
“അങ്കിള്‍ ഇത് അങ്കിളിനു അവകാശപ്പെട്ടതാണ്. ഈ രത്നങ്ങള്‍ എനിക്ക് വേണ്ട.”
എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. അത് തിരികെ കൊടുത്തു ആംഗ്യങ്ങളിലൂടെയും മറ്റും അദ്ദേഹം പറഞ്ഞൊപ്പിച്ചു.
“ഇത് നിന്‍റെ അച്ഛന്‍റെ സ്വത്താണ്. ഇതിന്‍റെ യഥാര്‍ത്ഥ അവകാശി നീയാണ്” എന്ന്.
പിന്നെ മനസ്സില്ലാ മനസ്സോടെ ലക്ഷ്മി അതെല്ലാം പൊതിഞ്ഞെടുത്തു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അതില്‍ നിന്നും ഒരു ഡയമണ്ട് എടുത്തു ആ ലോക്കറ്റിനുള്ളില്‍ വച്ച് അടച്ചു ശില്പയുടെ കഴുത്തില്‍ ഇട്ടു കൊടുത്തു.
“ഇതെന്റെ ശില്‍പ മോള്‍ക്കുള്ള സമ്മാനം ആണ്.”
ശില്പയുടെ കണ്ണുകള്‍ വിടര്‍ന്ന കാണണം ആയിരുന്നു.
ഞങ്ങളോട് യാത്ര പറഞ്ഞു ലക്ഷ്മി
💬 Comments
View all comments