0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 463

“

“ഹം. ഇല്ല. ലക്ഷ്മീ. അതു കാറില്‍ തന്നെയാണുള്ളത്. പക്ഷെ എവിടെ ? “

“ഒരു പക്ഷെ പെട്രോള്‍ ടാങ്കിനുള്ളില്‍ ആയിക്കൂടെ അനീ? “

ഞാന്‍ മിഴിച്ചു നോക്കി. അങ്ങനെ ഒരു സാധ്യത ഞാന്‍ ഊഹിച്ചില്ല.

ലക്ഷ്മി പെട്ടെന്ന് കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മൂടി തുറക്കാന്‍ നോക്കി. പിന്നെ നിരാശയോടെ എന്നെ നോക്കി പറഞ്ഞു.

“ഛെ. ഞാന്‍ ഒരു മണ്ടിയാ. ഇത് കാറിനുള്ളില്‍ നിന്നും തുറക്കാവുന്ന ലോക്ക് ഡോര്‍ ആണ്. അപ്പോള്‍ പിന്നെ.”

“ലക്ഷ്മീ.. നമുക്ക് ഇവിടെ ഇരുന്നു സാവധാനം ആലോചിക്കാം. ഇങ്ങനെ അരിച്ചു പെറുക്കിയത് കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.”

ക്ലിനിക്കിന്‍റെ പടിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു. മടിച്ചു മടിച്ചു അവരും എനിക്കൊപ്പം ഇരുന്നു.

“ലക്ഷ്മീ. നമുക്ക് കാര്യങ്ങള്‍ ഒന്ന് കൂടി പരസ്പരം പറഞ്ഞു നോക്കാം. ചിലപ്പോള്‍ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? “

“ഹാ. ശരി. “

“അന്ന് മേനോന്‍ അങ്കിള്‍ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഓടുന്നു. അല്ലേ? “

“അതെ. “

“മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആ ചെറിയ സഞ്ചിയും ഉണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ടു അത് ഒളിപ്പിക്കാനായി അദ്ദേഹം നേരെ ഇവിടെ വരുന്നു.”

“ങ്ങും.”

“ആ വെപ്രാളത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ക്ലിനിക്കിന്‍റെയോ ഈ കാറിന്‍റെയോ കീ ഇല്ലെന്നു കരുതുക. അദ്ദേഹം വീട്ടിലും പോയിട്ടില്ല. അല്ലേ?”

“അതെ.”

“അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് എവിടെയായിരിക്കും ഒളിപ്പിച്ചിരിക്കുക? കമ്പികുട്ടന്‍.നെറ്റ്ശത്രുക്കള്‍ പിറകെ ഉണ്ടെന്നു അയാള്‍ക്കറിയാം. എത്രയും പെട്ടെന്ന് അത് ഒളിപ്പിച്ചേ മതിയാകൂ. ഇനി ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടാലും അത്

💬 Comments

View all comments