0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Author : AniKuttan Read All Parts 279

ബാന്ദ്രയും സാന്താ ക്രൂസും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ ആണ്. “

“മേഡം ഈ പറയുന്ന ബാന്ദ്രയിലോ സാന്താ ക്രൂസിലോ അതിനു പരിസരത്ത് എവിടെയെങ്കിലും ആണോ അങ്കിള്‍ താമസിച്ചിരുന്നത്. “

“അറിയില്ല. നേരത്തെ താമസിച്ചിരുന്നത് ഇവിടെ അടുത്ത് തന്നെ ആയിരുന്നു. “

“ഹം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അങ്കിള്‍ എങ്ങോട്ടായിരിക്കും പോയത്? “

“ഒരു പക്ഷെ അങ്കിള്‍ അവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയതായിക്കൂടെ. ഓടിയോടി അവിടെയെത്തിയതാകും. “

“പക്ഷെ മേഡം, അങ്ങനെയാണെങ്കിലും എന്തോ ഒരു കാര്യം മിസ്‌ ആയ പോലെ തോന്നുന്നു. മേഡം അവിടെ നിന്നും രക്ഷപ്പെട്ടു ഓടിയത് എങ്ങോട്ടേക്കാ? “

“ഇവിടേക്ക്. “

“ഇവിടെ എന്ന് പറയുമ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍? “

“എന്‍റെ വീട്. “

“അതെന്തു കൊണ്ടാ? “

“എനിക്ക് ഏറ്റവും സെയ്ഫ് ആണെന്ന് തോന്നിയ സ്ഥലം എന്‍റെ വീടാണ്. “

“ഹ്മം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സ്വാഭാവികമായിട്ടും അങ്കിളും അത് തന്നെ അല്ലേ ചെയ്തിരിക്കുക. “

“ശരിയാണല്ലോ. അപ്പോള്‍ മിക്കവാറും അദ്ദേഹം വീട്ടിലേക്ക് ആയിരിക്കും പോയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.. “

“മേഡം. പക്ഷെ അതിലും എന്തോ ഒരു അപാകത. നമുക്ക് ആദ്യം ശില്പയെ വിളിച്ചു അത് കണ്‍ഫേം ചെയ്യാം. “

ഞാന്‍ ഫോണ്‍ തപ്പി. അയ്യോ ഫോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “മേഡം ഞാന്‍ മറന്നു. “

“അത് സാരം ഇല്ല. ഞാന്‍ ബാബയെ വിളിക്കാം. അവര്‍ ബാബയെ വിളിച്ചു ശില്പയെ കണക്റ്റ് ചെയാന്‍ പറഞ്ഞു. “ എന്നിട്ട് എന്‍റെ കയ്യില്‍ ഫോണ്‍ തന്നു.

ഞാന്‍ ശില്പയോടു വിവരങ്ങള്‍ തിരക്കി. അവളുടെ അമ്മയോടും.

“മേഡം. അന്ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അങ്കിളിനെ പിന്നെ കാണുന്നത് ഹോസ്പിറ്റലില്‍ വച്ചു ആണെന്ന് അവര്‍ പറയുന്നു. “

“അനീ അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍? “

“മേഡം. അങ്കിള്‍ അന്ന് വീട്ടില്‍ പോയിട്ടില്ല. പക്ഷെ അദേഹം തനിക്കു സെയ്ഫ് ആണെന്ന് തോന്നിയ ഒരിടത്ത് അത് ഒളിപ്പിച്ചിട്ടുണ്ട്. “

“അതെന്താ ഇത്ര ഉറപ്പു. “

ഞാന്‍ അന്ന് ശില്പയുടെ അച്ഛനുമായി നടത്തിയ ചോദ്യോത്തരത്തെ പറ്റി പറഞ്ഞു.

“റായി ലക്ഷ്മി ഹോസ്പിടല്‍. “ അവര്‍ ഉരുവിട്ടു.

“എന്താ മേഡം? “

“അനീ.. ഞങ്ങളുടെ ഹോസ്പിടലിന്‍റെ പേര് ലക്ഷ്മി റായി ഹോസ്പിറ്റല്‍ എന്നാ.

💬 Comments

View all comments