Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
പക്ഷെ പഴയ ക്ലിനിക്കിന്‍റെ പേര് റായി ലക്ഷ്മി ഹോസ്പിടല്‍ എന്നാ... “
“ആണോ. അത് ശരിക്കും എവിടെയാ? “
“ബാന്ദ്രയില്‍. “
“ഹാ.... പിന്നാണോ മേഡം നമ്മള്‍ ഇത്രയും ആലോചിക്കുന്നേ. അങ്കിളിനു ആ നിധി ഒളിപ്പിക്കാന്‍ ഏറ്റവും സെയ്ഫ് ആയി തോന്നിയത് ആ പഴയ ഹോസ്പിടല്‍ ആയിരിക്കും. “
അവരുടെ മുഖം കൂടുതല്‍ വിടര്‍ന്നു. “ ഛെ.. ഞാന്‍ എന്തൊരു മണ്ടിയാണ്. എന്‍റെ തലയില്‍ ഇതെന്തു കൊണ്ട് നേരത്തെ തോന്നിയില്ല. “
“അതെ കൊള്ളെണ്ടുന്നത് കൊള്ളെണ്ടുന്ന സ്ഥലത്ത് കൊള്ളുംപോഴേ ചിലര്‍ക്ക് കത്തു. “
അവര്‍ എന്‍റെ കണ്ണുകളില്‍ നോക്കി. അവരെ കെട്ടിപ്പിടിച് ആ ചുണ്ടില്‍ ഞാന്‍ മുത്തം വച്ചു.
“വിട് അനീ.. നമുക്ക് ആ ഡയമണ്ട് എടുക്കാന്‍ പോകാം. “
“എന്തിനാ മേഡം ഇത്ര ധ്രിതി. അത് അവിടുന്ന് ആരും എടുത്തോണ്ട് പോകില്ല. ഇപ്പോള്‍ ഞാന്‍ വേറൊരു നിധി തപ്പട്ടെ. “ അവരുടെ കവയ്ക്കിടയിലെ നിധി തേടി ഞാനിറങ്ങി.
💬 Comments
View all comments