0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Author : AniKuttan Read All Parts 264

അവര്‍ അമ്പരന്നു. അമ്മയും അച്ഛനും പുറത്തേക്കു പോയി. ഞാന്‍ മേഡത്തെ അവിടെ പിടിച്ചിരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ശില്പയെ വിളിച്ചു പരിചയപ്പെടുത്തി. ആരും കാണാതെ അവര്‍ കണ്ണുകള്‍ തുടയ്ക്കുന്നത് ഞാന്‍ കണ്ടു. അവരുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരിക്കാം.

പക്ഷെ പൊടുന്നനെ ശില്പയെ മാറോട് ചേര്‍ത്ത് അവര്‍ പറഞ്ഞു, “ ശില്പേ മോളെ നീ എന്‍റെ പൊന്നു മോള്‍ ആണ്. നിന്‍റെ പ്രായത്തില്‍ ഞാന്‍ കല്യാണം കഴിച്ചിരുന്നെല്‍ നിന്നെ പോലെ ഒരു മോള്‍ എനിക്കും ഉണ്ടായേനെ. ആ മോളുടെ സ്ഥാനത്താ ഞാന്‍ നിന്നെ കാണുന്നേ. ഈ വിഡ്ഢിയോടു പൊറുക്കില്ലേ. “

ശില്‍പ പെട്ടെന്ന് അവരുടെ വായ്‌ പൊത്തിപ്പിടിച്ചു. “മേഡം അങ്ങനെ ഒന്നും പറയരുത്. മേഡം ഇല്ലായിരുന്നെങ്കില്‍ അനിയെ എനിക്ക് കിട്ടില്ലായിരുന്നു. ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കമ്പികുട്ടന്‍നെറ്റ്നിര്‍ണായക ശക്തിയായി മേഡം കടന്നു വന്നു. ഇനിയും ഞങ്ങള്‍ക്കൊപ്പം മേഡം വേണം. എന്നും. അനിയോട് മേഡത്തിനുള്ള ഇഷ്ടം എനിക്കറിയാം. അത് മറക്കാന്‍ ഞാന്‍ പറയില്ല. പക്ഷെ അനിയുടെ ഭാര്യ എന്ന അവകാശം അത് ഞാന്‍ വിട്ടു തരില്ല. “

“എന്‍റെ പൊന്നു മോളെ ശില്പാ... “

“മമ്മാ..... “ ശില്‍പ മേഡത്തെ കെട്ടിപ്പിടിച്ചു വിളിച്ചു.

ഞാന്‍ ആകെ വായും പൊളിച്ചു ഇരുന്നു പോയി. ഈ പെണ്ണ് ഇതെന്തു ഭാവിച്ചാ. ഓരോരുത്തരെയായി ഒഴിവാക്കി എങ്ങനെയെങ്കിലും അവളുടേത്‌ മാത്രം ആകണം എന്ന് വിചാരിക്കുമ്പോള്‍ ഇവള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...

എന്‍റെ ഭാവം കണ്ടിട്ടാകണം ശില്‍പ പറഞ്ഞെ.

“ദേ മമ്മീ ഈ കൊരങ്ങനെ നോക്ക്. ഇരുന്നു വായ്‌ പൊളിക്കുന്നു. ഒന്നും മണ്ടയില്‍ ഇല്ലേലും വേറെ കുറെ സ്ഥലത്ത് ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. “

അത് കേട്ട് മേഡം തിരിഞ്ഞു എന്നെ നോക്കി ചിരിച്ചു.

ഭാവിയെന്തെന്നറിയാതെ ഭൂതമെന്തെന്നറിയാതെ വര്‍ത്തമാന കാലത്തില്‍ കിളി പോയ ഞാന്‍ അങ്ങനെ തന്നെ ഇരുന്നു.

പിന്നെ മൂന്നു നാല് ദിവസങ്ങള്‍ ജോളിയായി പോയി. അമ്മയും ശില്‍പയും മേഡവും എല്ലാവരും കൂടി എന്നെ സ്നേഹിച്ചു കൊന്നു. ഇടയ്ക്ക് അവര്‍ ഹീരയെ വിളിപ്പിച്ചു. മേഡം പരിഭവം ഒക്കെ പറഞ്ഞു തീര്‍ത്തു. ഹീരയും ശില്‍പയും കമ്പനി ആയി. മേഡത്തോട് പറഞ്ഞതൊക്കെ തന്നെ അവള്‍ ഹീരയോടും പറഞ്ഞു.

💬 Comments

View all comments