Chapter Title : ❤ ഫാത്തിമ ❤ ( അൻസിയ )
...!!
" ആ പാത്തു ആണോ ഇത് ഞാന്‍ നമ്പര്‍ മാത്രം കണ്ടപ്പോള്‍ ആരാണാവോ എന്ന് എന്ന് വിചാരിച്ചു..
പിന്നെ കുറച്ച് കുശലം പറച്ചില്‍ ആയി വീട്ടിലേക്ക് എന്നെ വിളിച്ചു ഞാന്‍ വരാം എന്നു പറഞ്ഞു അവസാനം ഫോണ്‍ വെക്കാന്‍ നേരം രാജന്‍ ചോദിച്ചു ..
" ഇനി നിന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തോളാം ഇടയ്ക്ക് വിളിക്കാലോ "
" ശരി " " കുറച്ച് കഴിഞ്ഞ് വിളക്കാം പാത്തു ഇപ്പോ കടയില്‍ കുറച്ച് തിരക്കാണ് "
"ആ ശരി "
" വിളിച്ചോട്ടെ ???
" ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോവുകയാ !!!
" അത് കഴിഞ്ഞ് വിളിക്കാം ..""
" ഉംം.."
" അപ്പോ ശരി " എന്ന് പറഞ്ഞ് കൊണ്ട് രാജന്‍ ഫോണ്‍ കട്ട് ചെയ്തു .... പെണ്ണ് വളയും എന്ന് രാജന്‍ ഉറപ്പിച്ചു അവളുടെ ചന്തി അതിന്റെ ആകർഷണം കിട്ടിയാല്‍ അത് അടിച്ച് പൊളിക്കണം .. സന്തോഷം പുറത്തേക്ക് തേട്ടി വന്നു അയാള്‍ക്ക്
..... ഇത് വരെ തന്റെ അടുത്ത് ഇങ്ങനെ രാജന്‍ പെരുമാറിയിട്ടില്ല ഇത് എന്താ ഇങ്ങനെ ഇപ്പോ ... കാണുമ്പോള്‍ ചിരിച്ചു കൊണ്ട് വിശേഷങ്ങള്‍ തിരക്കും എന്നല്ലാതെ ഇത് ആദ്യം ... ഇനി വേണ്ടാത്ത വല്ല ഉദ്ദേശവും ആവുമോ .... അതല്ല ഇന്നലെ സുനിതയുമായി സംസാരിച്ചത് രാജന്‍ അറിഞ്ഞു കാണുമോ ?? തന്നെ അതും പറഞ്ഞു കളിക്കാന്‍ ആണോ പരിപാടി !!! ആയിരം ചോദ്യങ്ങള്‍ മനസ്സില്‍ കടന്ന് പോയി എങ്കിലും മുപ്പത്തി ആറുകാരൻ രാജന്‍ ആയിരുന്നു എന്റെ
💬 Comments
View all comments