0%

Chapter Title : ❤ ഫാത്തിമ ❤ ( അൻസിയ )

Author : അൻസിയ Read All Parts 11.1K

വല്യ ത്യാഗം എന്റെ പൊന്ന് ചെയ്യണ്ട ട്ടാാ..... " വേണ്ടങ്കി വേണ്ട .... എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ അവളെ കെട്ടി വരിഞ്ഞു.... കൂർക്കം വലിച്ചുറങ്ങുന്ന ഇക്കായെ നോക്കി ഞാന്‍ കിടന്നു ... ഒരു കുഞ്ഞു തനിക്ക് ഉണ്ടായില്ലെങ്കിൽ എന്റെ ജീവിതം ഇവിടെ തീരും എങ്ങനെയും എന്നെ ഒഴിവാക്കാന്‍ തക്കം നോക്കി നടക്കുകയാണ് ആ തള്ള ... ഞാന്‍ ഫോണ്‍ എടുത്ത് സുനിതയുടെ നമ്പരിൽ ഒരു മിസ്സ് കോള്‍ അടിച്ചു .... ഈ സമയത്ത് ആരാണ് എന്ന് പറഞ്ഞ് കൊണ്ട് രാജന്‍ സുനിതയെ നോക്കി ഫോണ്‍ എടുത്തു നോക്കി പാത്തു എന്ന് കണ്ട് അയാള്‍ പറഞ്ഞു

" നിന്റെ പാത്തു ഉറങ്ങാതെ ഇരിക്കുകയാണല്ലോ ???

സുനിത ഫോണ്‍ വാങ്ങി തിരിച്ച് വിളിച്ചു .... അവളുടെ ഫോണ്‍ കണ്ട ഞാന്‍ ഫോണുമായി ബാത്ത് റൂമില്‍ കയറി

" ഹലോ "

" എന്താടി നിനക്ക് ഉറക്കം ഇല്ലേ ??

" നീ ഉറങ്ങിയില്ലേ ??

" ഇതാ പോണ്‌ ..!!!

" നീ കാര്യം പറ പാത്തു എന്തു പറ്റി ???

" ചുമ്മാ അടിച്ചതാ ""

" അത് വെറുതെ ഈ സമയത്ത് ചുമ്മാ അല്ല ...!!

" അത് സുനിതെ പേടി ആവുന്നടി എനിക്ക് ..!!

" പാത്തു നീ നിനക്ക് വിശ്വാസം ഉള്ള ആരെയെങ്കിലും പിടിച്ച് കയറ്റിക്ക് ആരും അറിയാതെ ..""

" ആരെ ??

" അത് എനിക്ക് എങ്ങനെ അറിയാം നീ കണ്ട് പിടിക്ക് "

" എനിക്ക് എല്ലാവരെയും പേടിയാ

💬 Comments

View all comments