0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 2.2K

പറയാലോ ലോക പൊട്ടനാ മറ്റവമ്മാർകൊക്കെ കാശ് ഇറക്കാൻ അല്പം ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇവൻ അങ്ങനെയല്ല എന്തെങ്കിലും വേണമെങ്കിൽ അടവിൽ അങ്ങ് സൂചിപ്പിച്ചാൽ മതി ഉടനെ വാങ്ങികൊണ്ട് വരും.. ഇന്ന് തന്നെ ഈ ചോറ് കഴിച്ചു കഴിച്ചു മടുത്തു എന്ന് പറഞ്ഞതേ ഉള്ളു എന്നെയും പൊക്കികൊണ്ട് ഹോട്ടലിലേക്ക് പോയി... എടി പിന്നെ കണ്ണട മാറ്റിയാൽ എന്നെ കാണാൻ കുറച്ച് കൂടി നന്നായിരിക്കുവോ

അരുണ : അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം

നീതു : ലെൻസ്‌ വച്ചാലോ എന്ന് ഒരു ആലോചന അവന് അതാ ഇഷ്ടം...

അരുണ : അപ്പോൾ നീ ഇത് നിർത്താൻ ഉദ്ദേഹിക്കുന്നില്ലേ... റെഡ് സിഗ്നൽ കിട്ടി തുടങ്ങി എന്നല്ലേ നീ പറഞ്ഞെ

നീതു : അതെ.. ശരിയാ തടവാനും പിടിക്കാനുമൊക്കെ തുടങ്ങി...രാത്രി ഫോൺ വിളിച്ചു ഒരേ സൊള്ളലാ... പതിയെ പതിയെ വിഷയം മറ്റേതിലോട്ട് മറ്റും... 🤣

അരുണ : എടി നീ... ചിരിക്കാതെ ഒഴിവാക്കാൻ നോക്ക് നീതു...

നീതു : കുറച്ച് കൂടി നോക്കട്ടെ...

അരുണ : ദൈവമേ അർത്തിയുടെ കൂടെ നിനക്കിപ്പോൾ കഴപ്പും കൂടിയോ... ആരെയും നീ ഇത്രയൊന്നും പോകാൻ അനുവദിച്ചിട്ടില്ലല്ലോ സംസാരം റോങ്ങ്‌ ആകാൻ തുടങ്ങുമ്പോൾ തന്നെ ഒഴിവാക്കാറല്ലേ പതിവ്

നീതു : അതൊക്കെ ചെറിയ മീനുകൾ അല്ലെ... ഇവൻ പുളിം കൊമ്പാ... ചെറുതായി തൊടുന്നതൊക്കെ കണ്ടില്ലാന്നു വെക്കാം...

അരുണ : അവസാനം പണി കിട്ടരുത് നീതു

നീതു  : എന്ത് പണി പൊട്ടന് എന്നെ ശെരിക്കും ഇഷ്ടമാണെന്നാ തോന്നുന്നെ... അവന്റെ വാവേ വിളി നീയൊന്ന് കേൾക്കണം

അരുണ

💬 Comments

View all comments