0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

കൂടുതൽ ഊറ്റാൻ തുടങ്ങി.. പിന്നെ പിന്നെ നീ മറ്റവമ്മാരുടെ അതേ പരുപാടി തുടങ്ങി.. വേണ്ടാത്തവർത്തനവും തൊട്ടോട്ടെ മുത്തിക്കോട്ടെ... ഞാൻ ഇതിനെ റെഡ് സിഗ്നൽ എന്നാ വിളിക്കുന്നെ ഇത് കണ്ടു കഴിഞ്ഞാൽ ഞാൻ അപ്പോൾ ഒഴിവാക്കും റിസ്ക് എടുക്കില്ല... പക്ഷെ നിന്റെ കാര്യത്തിൽ മാത്രം പറ്റിയില്ല എന്തോ ഒന്ന് എന്നെ തടഞ്ഞു... നീ ഒരു പുളിം കൊമ്പാ അഡ്ജസ്റ്റ് ചെയ്യാം എന്ന് എന്റെ മനസ്സ് തന്നെ എന്നോട് പറഞ്ഞു... നീ അവസാനം ഓരോന്ന് ഓരോന്നായി എല്ലാ പരുതിയും ലങ്കിക്കാൻ തുടങ്ങി... സത്യത്തിൽ നിന്നെ ഒഴിവാക്കുന്നതിന് പകരം ഞാനും അതൊക്കെ എൻജോയ് ചെയ്യാൻ തുടങ്ങി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തി.. എങ്ങനെയും ഇത് അവസാനിപ്പിച്ചേ പറ്റു എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുറപ്പിച്ചു... ബർത്ത് ഡേ എന്ന നാടകം ഞാൻ അതിനായി ഉപയോഗിച്ചു...

നിന്റെയടുത്ത് നിന്നും വലുതായി എന്തെങ്കിലും നേടി ഒഴിവാക്കാനുള്ള പ്ലാൻ ആയിരുന്നു അത് എന്റെ പ്ലാൻ ഒക്കെ പെർഫെക്ട് ആയിരുന്നു.. പക്ഷെ അപ്പോഴും എവിടെയൊക്കെയോ നിന്നെ എനിക്ക് വേണം എന്നുണ്ടായിരുന്നു.. കിട്ടില്ല എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നു... പക്ഷെ അവസാനം നീ എന്നെ നെട്ടിച്ചു..ആ മാല ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... എനിക്ക് ഇങ്ങനെയൊന്നും ആരും തന്നിട്ടില്ല അതോടെ ഞാൻ വീണു... നിന്നെ എങ്ങനെയും സ്വന്തമാക്കണം എന്നായി... അതിന് ശേഷം നീ എന്നെയും കൊണ്ട് ഈ വീടിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു രാത്രി എന്താ നടക്കാൻ പോകുന്നത് എന്ന് പക്ഷെ നിന്നെക്കാൾ കൂടുതൽ ഞാൻ അത് ആഗ്രഹിച്ചിരിരുന്നു.. പക്ഷെ പിറ്റേന്ന് എല്ലാം മാറി

💬 Comments

View all comments