0%

Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]

Author : kkstories Read All Parts 10.1K

മറിഞ്ഞു ഞാൻ സ്വപ്നത്തിൽ പോലും കരുതാത്തതായിരുന്നു നടന്നെ... എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു എന്റെ ജീവിതം തീർന്നു എന്ന് ഞാൻ ഉറപ്പിച്ചു... നിന്റെ ഓഫർ സീകരിക്കുക വഴി ഞാൻ ഒരു ചാൻസ് എടുത്ത് നോക്കിയതാ...പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഒരു ധൈര്യം കിട്ടി നീ എന്നെ ഉപദ്രവിക്കത്തില്ല എന്നൊരു ധൈര്യം

അശ്വിൻ : അതെന്താ അങ്ങനെ തോന്നിയത്...

നീതു : എന്തോ അങ്ങനെ തോന്നി... നീ എന്നോട് ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും കണ്ണില് ഇഷ്ടമാ കണ്ടെ... നീ എന്നെ നോക്കുന്നരീതി കാണുമ്പോൾ ഒന്നും ചെയ്യില്ല എന്ന് തോന്നി...

അശ്വിൻ : എന്നിട്ടാണോ ഞാൻ റേപ്പ് ചെയ്തു എന്ന് പറഞ്ഞെ...ശെരിക്കും നിനക്ക് അങ്ങനെ ഫീൽ ചെയ്തോ...

നീതു : ഉം ഫീൽ ചെയ്തു... പക്ഷെ നിനക്ക് എന്നെ ഇഷ്ടമാണെന്നാ ഫീൽ ചെയ്തെ...പക്ഷെ അപ്പോഴും ഉറപ്പൊന്നും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ ഉറപ്പായി...

അശ്വിൻ : അങ്ങനെയാണെങ്കിൽ നമുക്ക് എല്ലാം ആദ്യം മുതൽ തുടങ്ങാം... ഇതുവരെയുള്ളതൊക്കെ മറക്കാം, ഇനി അങ്ങോട്ട്...

നീതു : ഒന്നും നടക്കില്ല അശ്വിനെ... നമ്മൾ ഇങ്ങനെയൊക്കെ തീരുമാനിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ.. നിന്റെ വീട്ടുകാർ എന്നെ സ്വീകരിക്കുവോ... വലിയ പ്രശ്നമാകും എന്റെ അച്ഛനും അമ്മയുമൊക്കെ നാണം കെടും... അവസാനം വീണ്ടും വേദനിക്കേണ്ടി വരും...

അശ്വിൻ :വീട്ടിലെ കാര്യം ഞാൻ പറഞ്ഞു ശെരിയാക്കികോളാം... ഞാൻ കട്ടക്ക് നിന്നോളാം അവസാനം അവര് സമ്മതിച്ചോളും... നീ തന്നെയല്ലേ പറഞ്ഞെ എന്നെ വേണമെന്നാ ആഗ്രഹം എന്ന്...

നീതു : അവര് ഒട്ടും സമ്മതിച്ചില്ലെങ്കിലോ...

അശ്വിൻ : ആര് സമ്മതിച്ചില്ലെങ്കിലും എനിക്ക് പ്രശ്നമില്ല... എന്നെ

💬 Comments

View all comments