Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
വീട്ടിൽ ബിരിയാണി ഉണ്ടാക്കിയിട്ട് കൊണ്ടത്തരാം. പോരെ? പിന്നെ ഓന്റെ ഭാഗ്യകേടു മറ്റൊരാളുടെ ഭാഗ്യം ആകില്ലേ?"
"അതാരാ ആ ഭാഗ്യവാൻ... ആരെയെങ്കിലും മനസ്സിൽ കണ്ടു വെച്ചിട്ടുണ്ടോ?"
"കണ്ടു വെച്ചിട്ടൊക്കെയുണ്ട് പക്ഷെ അത് ഇപ്പോൾ പറയില്ല. അതിന് അയാൾക്ക് എന്നെ ഇഷ്ടമാണോ എന്നറിയേണ്ടേ?"
"അയാളോട് ഫിദയുടെ ഇഷ്ട്ടം പറഞ്ഞില്ലേ?"
"ഇല്ല പറഞ്ഞിട്ടില്ല.. അങ്ങനെ പറയില്ല. അയാൾക്ക് മനസ്സിലാകുമോ എന്ന് നോക്കട്ടെ"
"ഇത്രയും മൊഞ്ചുള്ള ഒരു പെണ്ണിനെ കണ്ടാൽ ആരെങ്കിലും വേണ്ടന്ന് പറയുമോ...? "
"ആ അങ്ങനെ ഉള്ളവരും കാണുമായിരിക്കും. അത് അവിടെ നിൽക്കട്ടെ ആരെങ്കിലും വരുന്നതിന് മുൻപ് നമുക്ക് ഫോട്ടോ എടുക്കാം. "
"അതിന് ഫോട്ടോ അയച്ചു തന്നില്ലേ? പിന്നെ എന്തിനാ ഇനിയും ഫോട്ടോ എടുക്കുന്നെ?"
"അതൊക്കെ ആവശ്യം ഉണ്ട്. എനിക്ക് ശ്രീയേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണം. "
എന്ന് പറഞ്ഞു അവൾ എന്റെ അരികിൽ വന്നു ഞാൻ ഇരുന്ന കസേരയുടെ പിടിയിൽ ഇരുന്ന് എന്റെ തോളോട് ചേർന്ന് ഫോട്ടോ എടുത്തു. കണ്ടാൽ കാമുകനും കാമുകിയും ഇരിക്കുന്ന പോലെ ഉണ്ട്. പിന്നെയും ഫോട്ടോകൾ എടുത്തു.
"എന്നെ കൊലക്ക് കൊടുക്കുമോ? ഈ ഫോട്ടോ ആരെങ്കിലും എന്റെ കാര്യം പോക്കാ.."
"ആണോ? എന്നാൽ ഒരു ഫോട്ടോ കൂടെ എടുക്കാം. "
അതും പറഞ്ഞു അവൾ നേരത്തെ ഇരുന്നത് പോലെ ഇരുന്നു. എന്നിട്ട് എന്റെ കൈപിടിച്ച് അവളുടെ അരയുടെ മുകളിൽ കൂടെ അവളുടെ പഞ്ഞി പോലുള്ള വയറിൽ പിടിപ്പിച്ചു ഫോട്ടോ എടുത്തു.
"എന്തിനാ ഫിദ ഇങ്ങനെ ഒരു ഫോട്ടോ.?"
"അതോ!? അത് എന്നെ കെട്ടാൻ വരുന്ന ആൾക്ക് കാണിച്ചു കൊടുക്കാൻ. എന്റെ കാമുകൻ ആണെന്ന് പറയാലോ. അങ്ങനെ എങ്കിലും ഈ കല്യാണം മുടങ്ങിയാലോ.."
"ചിലപ്പോൾ കല്ല്യാണം മുടങ്ങും. പക്ഷെ എന്റെ പതിനാറു നടത്തേണ്ടി വരും. ഫിദയുടെ ഉപ്പ വന്നു എന്നെ വെട്ടി കൊല്ലും. "
"അതൊന്നും ഇല്ല. ഇത് ആവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ ആണ്. അതിന് മുൻപ് അയാൾക്ക് എന്റെ ഇഷ്ട്ടം മനസ്സിലാകുമോ എന്ന് നോക്കട്ടെ. ?"
"പെണ്ണെ കളിക്കല്ലേ... ഇതൊന്നും ആരേയും കാണിക്കല്ലേ. "
"കാണിച്ചാൽ എന്താ.. ഞാൻ കാണിക്കും"
"പ്ലീസ്
💬 Comments
View all comments