0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1662

ഫിദ... എന്തിനാ വെറുതെ .."

"ഇങ്ങനെ പേടിക്കല്ലേ എന്റെ ശ്രീയേട്ടാ ഇതൊക്കെ മുത്തിനെ കാണിക്കാൻ ആണ്. മുത്ത് പറയുവാ.. ഈ ശ്രീയേട്ടൻ പാവമാ പെൺകുട്ടികളുടെ മുഖത്തു പോലും നോക്കില്ല എന്ന്. എനിക്ക് ഇത് കാണിച്ചു പറയാലോ..ഈ ശ്രീകുട്ടൻ അങ്ങനെ പാവം ഒന്നും അല്ല കണ്ടില്ലേ എന്റെ വയറിൽ പിടിച്ചു അമർത്തുന്നത് എന്ന്. ഇപ്പോഴും എന്റെ വയറിൽ തന്നെ പിടിച്ചിരിക്കയല്ലേ. ആ കൈ എടുത്തു മാറ്റുക പോലും ചെയ്യുന്നില്ലല്ലോ?"

ഞാൻ വേഗം എന്റെ കൈ എടുത്തു മാറ്റി. എന്നിട്ട് പറഞ്ഞു.

"അയ്യോ ഫിദ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഫിദയുടെ വയറിൽ അമർത്തിയൊന്നും ഇല്ല.. വെറുതെ എന്നെ നാണം കെടുത്തല്ലേ.."

"ആര് പറഞ്ഞു അമർത്തിയില്ലെന്ന്. ദേ നോക്കിയേ ഈ ഫോട്ടോ കണ്ടാൽ അറിയാം. ശ്രീയേട്ടൻ എന്റെ വയറിൽ പിടിച്ചു അമർത്തി എന്ന്." അതും പറഞ്ഞു അവൾ എടുത്ത ഫോട്ടോ എനിക്ക് കാണിച്ചു തന്നു. ശരിയാണ് അതിൽ അമർത്തി പിടിച്ചിട്ടാണ് ഉള്ളത്. അത് പഞ്ഞി പോലുള്ള വയറിൽ കൈ വെച്ചപ്പോൾ അമർന്നു പോയതാ. എങ്കിലും നല്ല ഭംഗിയുള്ള ഫോട്ടോ. എനിക്ക് ആ ഫോട്ടോ വേണം എന്ന് തോന്നി ഞാൻ ഫിദയോട് പറഞ്ഞു.

". പിന്നെ അവിടെ പിടിക്കാൻ നല്ല സുഖം ഉണ്ട് . അറിഞ്ഞോണ്ട് പിടിച്ചത് അല്ലെങ്കിലും. പിടിച്ചു പോയെങ്കിൽ സോറി."

"അയ്യടാ.. നല്ല സുഖം. ഒരു പെണ്ണിന്റെ വയറിൽ പിടിച്ചു അമർത്തിയിട്ട് നല്ല സുഖം പോലും..... വേണേൽ ഇനിയും പിടിച്ചു നോക്കിക്കോ അറിഞ്ഞു തന്നെ. വേണോ? " .

"അയ്യോ വേണ്ട.. എന്നിട്ട് മൂത്തുമ്മയോട് പറയാൻ അല്ലേ ഞാൻ അവിടെ പിടിച്ചെന്ന്."

"ഇല്ല ഞാൻ പറയില്ല. ശ്രീയേട്ടന്റെ ഒരു സന്തോഷം അല്ലേ. ശ്രീയേട്ടൻ പിടിച്ചോ "

അതും പറഞ്ഞു വീണ്ടും എന്റെ കൈ എടുത്തു അവളുടെ വയറിലായി വെച്ചു. നേരത്തെ വെച്ചത് ഡ്രെസ്സിന്റെ മുകളിൽ ആയിരുന്നു എങ്കിൽ ഇത്തവണ അത് നേരിട്ട് അവളുടെ വയറിൽ ആയിരുന്നു.

ആ പഞ്ഞിയിൽ അമർത്താൻ നല്ല സുഖം തോന്നി. ഞാൻ പതിയെ ആ വയറിൽ അമർത്തി . എന്താ സുഖം നല്ല പഞ്ഞിക്കെട്ട് പോലെ.

💬 Comments

View all comments