0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1668

ഞാൻ അവിടെ വരും. ശ്രീയേട്ടന്റെ കൂടെ കിടന്ന് ഉറങ്ങും.. ശ്രീയേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങും.. പക്ഷെ ആ സമയം എന്നെ ഒന്നും ചെയ്യരുത്.. എന്നായാലും ഞാൻ എന്റെ ശ്രീയേട്ടന് ഉള്ളതാണ്.. "

"അത് വേണ്ട ഫിദ... ഈ രാത്രിയിൽ നീ ഇങ്ങോട്ട് വരേണ്ട... ആരെങ്കിലും കണ്ടാലോ..? നിനക്ക് എന്തെങ്കിലും പറ്റിയാലോ?? വേണ്ട മോളെ ഞാൻ പറയുന്നത് കേൾക്ക്."

."

എന്നാൽ ഞാൻ പറയുന്നത് അവൾ കേട്ടില്ല.. അപ്പോഴേക്കും അവൾ ഫോൺ വെച്ചിരുന്നു.. പിന്നെ എനിക്ക് കിടക്കാൻ കഴിഞ്ഞില്ല. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു. ഒരു ചെറിയ വീടാണ് എന്റേത് അതിൽ തന്നെ എന്റെ മുറി പുറത്തേക്ക് തുറക്കുന്ന വാതിൽ ഉള്ളതാണ്. ഒരു ഓഫീസ് മുറി എന്ന പോലെ. ഞാൻ പുറത്തേക്ക് ഇറങ്ങി അവൾ നടന്നു വരാറുള്ള വഴിയിൽ നോക്കി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും നേരിയ ഒരു വെളിച്ചം കണ്ടു.

അതേ അത് ഫിദ തന്നെ. അവൾ മൊബൈൽ ഫോണിന്റെ ടോർച് വെട്ടത്തിൽ നടന്നു വരികയാണ്. എനിക്ക് അതിൽ സന്തോഷം തോന്നി.. അവൾക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആണ്. സാധാരണ ആണുങ്ങൾ ആണ് രാത്രിയിൽ കാമുകിയെ കാണാൻ ഇങ്ങനെ പോകാറ്. ഇവിടെ എന്റെ ഫിദ എന്നെ കാണാൻ ഈ രാത്രിയിൽ ഇറങ്ങി വന്നിരിക്കുന്നു അതും എന്റെ വീട്ടിലേക്ക്. .

അവൾ അടുത്ത് എത്തുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു. എന്റെ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ട് അതിന്റെ നേരിയ വെളിച്ചം പുറത്ത് കിട്ടുന്നുണ്ട്. എന്നെ കണ്ടപ്പോൾ അവൾ ആദ്യം പേടിച്ചു. അത് മാറ്റാരോ ആണെന്ന് കരുതി ആയിരിക്കും. എന്നെ മനസ്സിലായപ്പോൾ അവൾ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. വന്ന ഉടനെ അവൾ എന്നെ കെട്ടിപിടിച്ചു.

ഞാൻ അവളേയും കൂട്ടി അകത്തേക്ക് വന്നു. ഇപ്പോൾ അവളുടെ മുഖത്തു ഒരു നാണം മിന്നി മറയുന്നത് ഞാൻ കണ്ടു.

"ഞാൻ വരുമെന്ന് ശ്രീയേട്ടൻ വിശ്വസിച്ചില്ലേ..? അതല്ലേ എന്നെ കാത്ത് പുറത്ത് നിന്നത്. അതാണ് പ്രണയത്തിന്റെ ശക്തി. "

"എന്നാലും ഫിദ നീ ഇത് എങ്ങനെ ഈ രാത്രിയിൽ . നിനക്ക് പേടി

💬 Comments

View all comments