ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 5 [ഏകൻ]
പോകണം. ഒരുമാസം ആകുമ്പോൾ ഇവർ ഇങ്ങോട്ടേക്ക് വരുമല്ലോ. അപ്പോൾ കുറച്ചുദിവസം താമസിക്കാം. " മുത്തു പറഞ്ഞു.
" എന്നാൽ ഇപ്പോൾ വീട്ടിലേക്ക് പോകാം. അവിടെനിന്നും വൈകുന്നേരം നാട്ടിലേക്ക് തിരിച്ച് പോയാൽ മതി. " രാധിക പറഞ്ഞു.
"എടാ ഞാൻ ഇവിടെ അടുത്ത് ഒരു റിസോർട്ടിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾക്ക് ഹണിമൂൺ ആഘോഷിക്കാൻ. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. ഹണിമൂൺ ഒക്കെ ആഘോഷിച്ച് കുറച്ചുദിവസം കഴിഞ്ഞ് പോകാം." രാകേഷ് പറഞ്ഞു.
"എടാ അത്. ... ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറയാം.. " ഞാൻ പറഞ്ഞു.
"ആലോചിച്ച് പറഞ്ഞാൽ മതി.. ഇപ്പോൾ നമുക്ക് വീട്ടിലേക്ക് പോകാം." രാധിക പറഞ്ഞു.
"അതെ അതാ നല്ലത്. വന്നിട്ട് വിശ്രമിക്കാൻ ഒന്നും സമയം കിട്ടിയില്ലല്ലോ. വീട്ടിൽ പോയി വിശ്രമിക്കാം. അപ്പോഴേക്കും ഒരു തീരുമാനം എടുത്താൽ മതി." രാകേഷ് പറഞ്ഞു.
അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് വന്നു.
" ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം.. അപ്പോഴേക്കും ഏട്ടനും നാത്തൂനും ആ റൂമിൽ പോയി വിശ്രമിച്ചോട്ടെ അല്ലേ മുത്തേ..?. " അവിടെയുള്ള ഒരു മുറിയിലേക്ക് ചൂണ്ടികാണിച്ചിട്ട് രാധിക ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ട് മുത്തും ചിരിച്ചു.
"മുത്തിന് വിശ്രമിക്കേണ്ടേ.. മുത്ത് ഈ മുറിയിൽ വിശ്രമിച്ചോ.. " രാധിക വീണ്ടും പറഞ്ഞു.
"മുത്തിന് വശ്രമിക്കുകയൊന്നും വേണ്ട. മോള് വാ.. മോൾക്ക് എന്താ കഴിക്കാൻ വേണ്ടത് എന്ന് പറഞ്ഞാൽ മുത്ത് ഉണ്ടാക്കിത്തരാം.." മുത്ത് രാധികയേയും കൂട്ടി അടുക്കളയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു..
ഞാൻ ഫിദയേയും കൊണ്ട് റൂമിലേക്ക് പോയി. റൂമിൽ എത്തി വാതിൽ ചാരിയ ഉടനെ ഫിദ എന്നെ കെട്ടിപിടിച്ചു.
എന്നിട്ട് എന്റെ ചുണ്ടിൽ ഉമ്മ വെച്ചു.
"ഞാൻ കുറച്ചു സമയമായി കൊതിച്ചു നിൽക്കുന്നു . ഇങ്ങനെ കെട്ടിപിടിച്ചു ഉമ്മ തരാൻ..' ഫിദ പറഞ്ഞു.
"ആദ്യം ഇതൊക്കെ അഴിച്ചു മാറ്റ് പെണ്ണെ." ഞാൻ പറഞ്ഞു.
"അയ്യേ... ഇപ്പോഴോ.. ഇപ്പോൾ വേണോ രാത്രിയിൽ പോരെ.. ഇപ്പോഴേ ആദ്യ രാത്രി ആഘോഷിക്കാൻ പോകുകയാണോ?"
"അയ്യോ.. ഈ മാലയും വളയും ഓക്കെ അഴിച്ചു മാറ്റാൻ ആണ്.. അല്ലാതെ സാരിയല്ല. അത് ഞാൻ തന്നെ രാത്രിയിൽ അഴിച്ചു മാറ്റിക്കൊള്ളാം. എന്റെ മോള് അഴിച്ചു കഷ്ട്ടപെടേണ്ട.."
"ഓഹ്!! അതായിരുന്നോ..? ഞാൻ കരുതി സാരി ആണെന്ന്..? ആദ്യ രാത്രിയിൽ ഞാൻ സാരി ഉടുത്ത് വരണം എന്ന് ശ്രീയേട്ടന് ആഗ്രഹം ഉണ്ടോ?"
"എന്തേ പിന്നെ ഉടുക്കാതെ വരാൻ ആണോ..പ്ലാൻ."
"അയ്യേ അങ്ങനെ അല്ല. ചൂരിദാർ മതിയോ.. അല്ലെങ്കിൽ ഫ്രോക്ക് മതിയോ..? എന്നാ.."
"അത് മോളുടെ ഇഷ്ട്ടം.. വെറും പാവാടയും ബ്ലൗസും ആയാലും എനിക്ക് സമ്മതം ആണ്. "
"ആണോ? എന്നാൽ അങ്ങനെ വരാം.."
അതും പറഞ്ഞു അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു. ചുണ്ടിൽ ഉമ്മ വെച്ചു നുണയാൻ തുടങ്ങി. അങ്ങനെ കുറച്ചു സമയം അങ്ങനെ നുണഞ്ഞ ശേഷം എന്നോട് ചോദിച്ചു..
"എവിടെയാ ശ്രീയേട്ടാ നമ്മുടെ ആദ്യ രാത്രി.. ഇവിടെ റിസോർട്ടിൽ ആണോ ? അതോ നമ്മുടെ വീട്ടിലോ?" ഫിദ ച്ചോ ദിച്ചു.
"നമ്മുടെ വീട്ടിൽ എന്ന് പറഞ്ഞാൽ
💬 Comments
View all comments