Chapter Title : പിളളവിലാസം ടീ സ്റ്റാൾ [മന്ദന്‍ രാജാ]
എന്തോന്ന് നാടാണെടോ ഇത് . ഒരു മാറ്റൊമില്ലല്ലോ "''
"'സാറിങ്ങോട്ട് വന്നിട്ട് അഞ്ചാറുമാസമായില്ലേ ... ഇനിയൊരു മൂന്നുമാസോം കൂടി കഴിഞ്ഞാൽ കുടിൽ ചില മാറ്റോം കാണും """' തടിയുള്ള പോലീസുകാരൻ പറഞ്ഞപ്പോൾ മെമ്പർ മുഖം ചുളിച്ചുപറഞ്ഞു
"'സാറെ മാസ്ക്കില്ല ... കടയും തുറന്നു വെച്ചേക്കുന്നു "' എസ് ഐയുടെ ചെവിയിൽ ഒരു പോലീസുകാരൻ കുശുകുശുത്തു .
'' കഴിക്കാൻ വല്ലോമുണ്ടോ ?'''' എസ് ഐയും പുറകെ പോലീസുകാരും അകത്തേക്ക് കയറി .
പിള്ളേച്ചൻ പതിയെ കുത്തുകല്ലിറങ്ങി അടുക്കളയിലേക്കിറങ്ങിയതും നളിനി മുകളിലേക്ക് കയറി വന്നു .
"' മെമ്പറെ ... നല്ല ഫലഫൂയിഷ്ടമായ മണ്ണായത് കൊണ്ടാണോ താനിവിടെ ചുറ്റിക്കറങ്ങുന്നത്"'' തടിയൻ പോലീസുകാരൻ നളിനിയുടെ കൊഴുത്ത ശരീരത്തിലേക്ക് നോക്കിചോദിച്ചു .
""നമ്മളെ വെറുതെ വിടെന്റെ മാർക്കോസേ "'' മെമ്പർ അയാൾ പറഞ്ഞിതിഷ്ടപ്പെടാതെ കലിച്ചു
"' ആദിവാസികളെ പിഴിഞ്ഞൂറ്റി നീ ഒന്നൂടെ കൊഴുത്തല്ലോടി നളിനീ "''' തൂക്കിയിട്ടിരിക്കുന്ന വഴക്കുലയിൽ നിന്ന് ചെറുപഴം ഉരിഞ്ഞുകൊണ്ടയാൾ നളിനിയുടെ ചെവിയിൽ പിറുപിറുത്തു
"' പുട്ടും കടലക്കറീം ഒണ്ട് സാറെ . പിന്നെ ഞാലിപ്പൂവനും "'' നളിനി അയാൾ പറഞ്ഞത് മൈൻഡ് ചെയ്യാതെ അനിഷ്ടത്തോടെ എസ് ഐയുടെ മുന്നിൽ ചെന്ന് പറഞ്ഞു .
"' പുട്ടും പഴവും താ . കടുപ്പത്തിലൊരു ചായേം "'' എസ് ഐ ചുറ്റുപാടും നോക്കി പറഞ്ഞു .
"'സാറിനോ "'' ഓരോരുത്തരോടും ചോദിച്ചിട്ട് മാർക്കോസിന്റെ മുന്നിൽ വന്നു നിന്നു
"'പുട്ടും പപ്പടവും മതി ""
"'പപ്പടമില്ല സാറെ .. പുട്ടും പഴോം തരാം "''
"'പപ്പടമില്ലേൽ കാച്ചണം . പിള്ളേച്ചന്റെ ചെറുപഴമല്ലാതെ
💬 Comments
View all comments