Chapter Title : പിറന്നാൾ സമ്മാനം [Kunjava]
ഞാനച്ഛനെ കെട്ടിപിടിച്ച് കവിളിലൊരുമ്മ കൊടുത്തു… അച്ഛനെനിക്കും… ബസ്സ് നീങ്ങി… ഒരമ്മയെയും അച്ഛനെയും ഒരുമിച്ച് എനിക്ക് തന്ന ദൈവത്തോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി… ഒരു മകളെയും കൂട്ടുകാരിയെയും തന്നതിന് അച്ചനും അങ്ങനെ തന്നായിരിക്കണം…
💬 Comments
View all comments