0%

Chapter Title : പോലീസ്

Author : kkstories Read All Parts 835

പോലീസ്


Police Kambi katha part 1 bY Nislam salam

ഭഗവാനെ...പോലീസ്...

പോലീസ് ചെക്കിങ് കണ്ടു മനസൊന്നു ആളി..

ഒരു ബിയർ കഴിച്ചിട്ടുണ്ട്..വല്ലപ്പോഴും പാർട്ടിക്കെ കഴിക്കു...കഴിച്ചിട്ട് വണ്ടി എടുക്കാറില്ല...ഇതിപ്പോ പെട്ടല്ലോ ദൈവമേ...

ആ നിർത്തിക്കേ...

പോലീസുകാരൻ കൈ കാണിച്ചു...

ഞാൻ വണ്ടി ഒതുക്കി..

എങ്ങോട്ടാ...

അല്ല സർ...വീട്ടിലേക്കു...ഹെൽമറ്റ് ഉണ്ട് സർ...

ഞാൻ ചോദിച്ചില്ലലോ...

ഏമാൻ കലിപ്പിലാണ്...

ഒന്നൂതിക്കേ...

ഒരു മെഷീൻ എന്റെ നേരെ നീട്ടി...

അല്ല സർ...

പ്ഫാ...ഊതടാ...

പറഞ്ഞുതീരുന്നേനു മുമ്പ് ഞാൻ ഊതി...

മെഷീൻ തലതല്ലി കരഞ്ഞു...

വിജയ് മല്യ പണി തന്നല്ലോ...

ആഹാ...വാ...മക്കളാ വണ്ടി അവടെ വെച്ചു വന്നു ജീപ്പിൽ കേറു..നമ്മക്ക് ഹോസ്പിറ്റലിൽ പോയി ഒന്നു രക്തോക്കെ പരിശോധിച്ചിട്ടു പോവാം...

കഴിഞ്ഞയാഴ്ച പനി വന്നപ്പോൾ പരിശോധിച്ചാരുന്നു...അതിന്റെ റിസൾട്ട്‌ തന്നാൽ മതിയോ...

തമാശിച്ചതാണോ...നീ കേറുന്നോ അതോ ഞാൻ..

ഞാൻ ദേ കേറി...സാറേ അപ്പൊ വണ്ടി...

അതങ്ങ് സ്റ്റേഷനിൽ എത്തിക്കോളും...

സാറേ...അതിനകത്ത് സ്റ്റേഷനിൽ വരെ എത്താനുള്ള പെട്രോൾ ഇല്ല...പോണ വഴി പമ്പിൽ നിന്നും ഒരു 50 രൂപയ്ക്കു അടിച്ചോളാൻ പറയണേ..ഇല്ലേൽ തള്ളേണ്ടി വരും...പെറ്റി എഴുതുമ്പോൾ അതൂടെ കൂട്ടി എഴുതിക്കോ...

പോലീസുകാര് രണ്ടും തമ്മിൽ തമ്മിൽ നോക്കി...

മെഡിക്കൽ എടുത്തു...എന്നെ സ്റ്റേഷനിൽ എത്തിച്ചു...

നീ അവടെ നിന്നോ.. രാവിലെ ആരോടേലും ജാമ്യത്തിലിറക്കാൻ വരാൻ പറ...

അടിപൊളി...അപ്പൊ ഇന്നത്തെ താമസം സ്റ്റേഷനിൽ...

ഇന്നു വരില്ല... കൂട്ടുകാരന്റെ അടുത്താ എന്ന്‌ വീട്ടിൽ വിളിച്ചു പറഞ്ഞു...കൂട്ടുകാരനെ വിളിച്ചു രാവിലെ ജാമ്യത്തിന് വരാൻ ചട്ടം കെട്ടി...

നിന്നു കാലു കഴച്ചു...അടുത്തുള്ള ഒരു കസേര മെല്ലെ കൈകൊണ്ടു വലിച്ചടുപ്പിച്ചു...ഒച്ച കേട്ടു കോൺസ്റ്റബിൾ എന്നെ ഒരു

💬 Comments

View all comments