0%

Chapter Title : പോലീസ്ക്കാരനും എന്റെ ഭാര്യയും 2 [കിടിലൻ ഫിറോസ്]

Author : കിടിലൻ ഫിറോസ് Read All Parts 226.2K

ഭാഗത്തും തങ്ങി നിന്നു.

സ്റ്റിഫിയ തുണി ഒന്ന് ഉയർത്തി പരിശോധിച്ചു. അവളുടെ കൈകൾ നനഞ്ഞ് തണുത്തിരുന്നു. അവൾ വീണ്ടും അലക്കുകല്ലിൽ തുണി വച്ച് അമർത്തി തുടങ്ങി.

യൂസഫ് ചായക്കപ്പ് താഴെ വച്ച് അവളെ നോക്കി നിന്നു. അവന്റെ ശ്വാസം മന്ദഗതിയിലായിരുന്നു. അവൻ അവളുടെ ഓരോ ചലനവും നിരീക്ഷിച്ചു അപ്പോളാണ് സ്റ്റിഫിയ യുസഫ് അവളെയും നോക്കിയിരിക്കുന്നത് കാണുന്നത്

യൂസഫിനെ കണ്ടതും സ്റ്റിഫിയ ചെറുപുഞ്ചിരിയോടെ ചോദിച്ചു.

"എപ്പോഴാണ് എഴുന്നേറ്റത്?"

മറുപടിയായി യൂസഫ് ഒന്ന് ചിരിച്ചു.

സ്റ്റിഫിയ തുണി അലക്കിക്കൊണ്ടുതന്നെ വീണ്ടും ചോദിച്ചു.

"ഇന്നലെ ഇവിടെ നല്ല ആഘോഷമായിരുന്നല്ലോ?"

യൂസഫ് ചായയുടെ ഒരു കവിൾ കുടിച്ച ശേഷം പറഞ്ഞു.

"അതെ... ചെറുതായിട്ട് ഒന്ന് ആഘോഷിച്ചു."

അൽപനേരം അവളെ നോക്കിനിന്ന ശേഷം അയാൾ വീണ്ടും ചോദിച്ചു.

"എന്തിനാണെന്ന് അറിയണോ?"

സ്റ്റിഫിയ അലക്കിക്കൊണ്ടിരുന്ന കൈകൾ നിർത്താതെ തന്നെ യൂസഫിനെ നോക്കി.

യൂസഫ് പതിയെ പറഞ്ഞു.

"നമ്മൾ ജയിച്ചു... നാളെ നിന്റെ കെട്ടിയോന് ജയിൽമോചനം ലഭിക്കും."

അത് കേട്ട സ്റ്റിഫിയയുടെ മുഖഭാവം മാറി അവളുടെ കണ്ണുകൾ നിറഞ്ഞു.

അവളുടെ പ്രതികരണം ശ്രദ്ധിച്ചുകൊണ്ട് യൂസഫ് തുടർന്നു.

"എനിക്ക് നിന്നോട് കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ പറയാനുണ്ട്. ജോലി കഴിഞ്ഞിട്ട് ഹാളിലേക്ക് വരണം... കേട്ടോ?"

സ്റ്റിഫിയ ഒന്നും പറയാതെ പതിയെ തലയാട്ടി. പിന്നെ വീണ്ടും അലക്കാനുള്ള തുണികളിലേക്ക് ശ്രദ്ധ തിരിച്ചു.

യൂസഫ് ഹാളിലേക്ക് പോയി സോഫയിൽ ഇരുന്നു.

അതേസമയം, തുണികളെല്ലാം അലക്കി വിരിച്ച ശേഷം സ്റ്റിഫിയ വീടിനുള്ളിലേക്ക് വന്നു.

ഹാളിലെത്തിയ അവൾ സോഫയിൽ ഇരിക്കുന്ന യൂസഫിനെ നോക്കി ചോദിച്ചു.

"എന്താണ് സാർ... പറയാനുണ്ടെന്ന് പറഞ്ഞത്?"

യൂസഫ് അവളോട് ഇരിക്കാൻ ആംഗ്യം

💬 Comments

View all comments