0%

Chapter Title : പൊന്നിൽ വിളഞ്ഞ പെണ്ണ് [ഏകൻ]

Author : VaSco Read All Parts 7.8K

ജോയൽ എഴുന്നേറ്റില്ല . ജോയൽ തിരിഞ്ഞു കിടന്ന് അവളുടെ അരയിലൂടെ കൈയിട്ട് അവളെ കെട്ടിപിടിച്ചു. ജോയലിന്റെ മുഖം അവളുടെ വയറിൽ അമർന്നു.

റസിയയ്ക്ക് എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയിൽ ആയി. അവൾ അങ്ങനെ തന്നെ ഇരുന്നു.

പെട്ടന്ന് ജോയൽ ഞെട്ടി എഴുനേറ്റു. എന്നിട്ട് റസിയയോട് പറഞ്ഞു.

"സോറി കേട്ടോ. ഞാൻ ഓർക്കാതെ ഉറങ്ങിപ്പോയപ്പോൾ അറിയാതെ. സോറി സോറി.."

"സാരമില്ല സാറെ." റസിയ പറഞ്ഞു.

". റസിയ റൂമിൽ പോയി കിടന്നോ. എനിക്ക് കുറച്ചു പണിയുണ്ട്. അതേ! രാത്രിയിൽ ഞാൻ വന്നു എന്തെങ്കിലും ചെയ്യും എന്നൊന്നും പേടിക്കണ്ട. പോയിട്ട് ധൈര്യമായി കിടന്നു ഉറങ്ങിക്കോ. "

"വേണ്ട സാർ ഞാൻ ഇവിടെ എവിടെ എങ്കിലും കിടന്നോളാം. " റസിയ പറഞ്ഞു.

"അതൊന്നും വേണ്ട. ഇന്ന് നന്നായി ഉറങ്ങിക്കോ. നാളെ എങ്ങനെ ആകും എന്ന് അറിയില്ലല്ലോ..?"

ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ജോയൽ പറഞ്ഞു.

അത് കേട്ട് ഒരു മങ്ങിയ ചിരിയോടെ റസിയ റൂമിലേക്ക് പോയി.

ബഷീറുമായി റസിയ പോലീസ് സ്റ്റേഷനിലെ സെല്ലിൽ വെച്ച് സംസാരിക്കുമ്പോൾ അവളുടെ കൈയിൽ കൊടുത്തിരുന്ന ഫോൺ ജോയൽ എടുത്തു. അതിൽ അവരുടെ സംസാരം മുഴുവൻ റെക്കോർഡ് ആയിരുന്നു. ജോയൽ അത് കേൾക്കാൻ തുടങ്ങി.

അതിൽ ബഷീറിന്റെ സംസാരം കേട്ടപ്പോൾ ജോയലിന് ദേഷ്യവും അത് പോലെ സന്തോഷവും തോന്നി.

അവൻ അതിനൊന്നും സമ്മതിച്ചില്ലെങ്കിൽ ഇതുപോലെ ഉള്ളൊരു ഹൂറിയെ ഇങ്ങനെ കിട്ടില്ലായിരുന്നു. ജോയൽ അങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ തന്നെ കിടന്ന് ഉറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അവർ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയിൽ രാവിലെത്തെ ഭക്ഷണം

💬 Comments

View all comments