0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]

Author : wanderlust Read All Parts 38.3K

പ്രമാണിച്ച് എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആണ് അവൾ. തുഷാര തിരിച്ച് ഹോസ്റ്റലിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ്. തുണിയൊക്കെ മടക്കി ബാഗിൽ വയ്ക്കുകയാണ് അവൾ. അടുക്കളയിലെ പണി തീർത്ത് ഷിൽനയും അവളോടൊപ്പം കൂടി.

ഞാൻ  : നിനക്ക് ഇന്ന് തന്നെ പോണോ... നാളെ ഡ്യൂട്ടിക്ക് ഇവിടെ നിന്നും പോയാൽ പോരെ

തുഷാര  : ഇല്ല ഏട്ടാ... അത് ശരിയാവില്ല... ഞാൻ ഇന്ന് തന്നെ പോകാം... പിന്നെ എപ്പോ വേണേലും വരാലോ

ഷി : കല്യാണം ഒന്ന് ഉറപ്പിക്കട്ടെ ഏട്ടാ.... എന്നിട്ട് നിങ്ങൾ എന്തു വേണേലും ചെയ്തോ... ഇപ്പൊ അവൾ പൊക്കോട്ടെ

ഞാൻ : എടി അതിന് ഞാൻ എന്ത് ചെയ്യും എന്ന നീ ഈ പറയുന്നെ

ഷി : അല്ല ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല..... അവൾ ഇവിടെ നിന്നാൽ എനിക്ക് സന്തോഷമേ ഉള്ളു....

തുഷാര : വേണ്ട ഏച്ചി.... അതിനൊക്കെ ഇനിയും സമയം ഉണ്ട്... ഇപ്പൊ എന്തായാലും വേണ്ട.
ഏട്ടൻ എന്നെ ഹോസ്റ്റലിൽ കൊണ്ടുവിടുമോ ?

ഞാൻ : പിന്നെ ഇല്ലാതെ... ആദ്യം നമുക്ക് കഴിക്കാം. എനിക്ക് നന്നായി വിശക്കുന്നുണ്ട്. രണ്ടാളും വന്നേ...

നന്നായി ഉച്ചയൂണും കഴിച്ച് തുഷാരയെയും കൂട്ടി ഞാൻ അവളുടെ ഹോസ്റ്റൽ ലക്ഷ്യമാക്കി ബൈക് പായിച്ചു. കണ്ണാടിയിലൂടെ നോക്കിയാൽ കാറ്റത്ത് പാറി പാറി പറക്കുന്ന മുടിയിഴകൾ കാണാം. കയറുമ്പോൾ അല്പം പുറകിലേക്ക് മാറിയിരുന്ന അവൾ പതിയെ എന്നോട് ചേർന്ന് ഇരുന്നിട്ടുണ്ട് ഇപ്പോൾ.

: ഇതുപോലെ ബൈക്കിൽ പോകാൻ ഇഷ്ടമാണോ തുഷാരയ്ക്ക്

: ആഹ് .... എനിക്ക് ഇഷ്ട... ഇടയ്ക്ക് ലാലുവിന്റെ കൂടെ പോകാറുണ്ട്

: ആണോ...

💬 Comments

View all comments