Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
അത് അനിയന്റെ കൂടെ അല്ലെ. ഇപ്പൊ എന്റെ കൂടെ പോകുമ്പോൾ എങ്ങനുണ്ട്
: പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എന്നാലും എന്തോ ഒരു ഇത് ഉണ്ട്
: എന്ന മോള് കുറച്ച് കൂടി ചേർന്ന് ഇരിക്ക്. എന്നിട്ട് രണ്ട് കൈകൊണ്ടും എന്നെ പിടിച്ചോ.... അപ്പൊ മനസിലാകും ഇതിന്റെ സുഖം
: എനിക്കെങ്ങും വയ്യ... ഇങ്ങനെ പോയാൽ മതി ....
അയ്യോ ഇത് എങ്ങോട്ടാ പോകുന്നേ.... ആ വഴി അല്ലെ നമുക്ക് പോകേണ്ടത്
: ആ വഴി ഒക്കെ പോകാം... ഇപ്പൊ മോള് അവിടെ അടങ്ങി ഇരിക്ക്
റോഡിൽ നിന്നും ഹൈവേയിലേക്ക് തിരിഞ്ഞ വണ്ടിയുടെ സ്പീഡ് അൽപ്പാൽപ്പമായി ഉയർത്തിക്കൊണ്ട് വന്നു. പരന്ന് കിടക്കുന്ന ഹൈവേയിൽ കൂടി വണ്ടി കുതിച്ചു പാഞ്ഞു. ഇപ്പൊ തുഷാരയ്ക്ക് അല്പം പേടി തോന്നി തുടങ്ങിയോ എന്നൊരു സംശയം..
: ഏട്ടാ ഇത്ര വേഗത്തിൽ പോണോ... കുറച്ച് സ്പീഡ് കുറക്ക്
: പേടിയാവുന്നുണ്ടോ.....
: ഉം.... ചെറുതായിട്ട് ഉണ്ട്....വീണുപോകുമോ എന്നൊരു പേടി
: വീഴാതിരിക്കാൻ എന്നെ മുറുക്കി പിടിച്ചാൽ മതി...
: അതിനാണോ ഏട്ടൻ ഇപ്പൊ സ്പീഡ് കൂട്ടിയത്.... മതി ഞാൻ പിടിക്കാം... മെല്ലെ പോ ഏട്ടാ...
: എന്ന ആദ്യം ഞാൻ പറഞ്ഞതുപോലെ ചെയ്യ്
മടിച്ചുകൊണ്ട് അവൾ പുറകിലൂടെ രണ്ട് കൈകൾ ഇട്ട് എന്റെ വയറിനോട് ചേർത്ത് കൈകൾ പിണച്ചിരുന്നു. വണ്ടിയുടെ വേഗത ഒന്ന് കൂടി കൂടിയപ്പോൾ അവൾ ശരിക്കും എന്നെ കെട്ടി പിടിച്ചുകൊണ്ട് എന്റെ മുതുകിനോട് ചേർന്ന് ഒട്ടിയിരുന്നു. എന്തെന്നില്ലാത്ത സന്തോഷം എന്റെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു.
കൂയ്..... ഓഹ് ഹോ.....ഹേ.....
: എന്താ ഏട്ടാ....
💬 Comments
View all comments