0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]

Author : wanderlust Read All Parts 38.3K

: ചുമ്മാ.... സന്തോഷം വന്നത് കൂകി തീർത്തതാ....

: ഉം.... ഇനി മെല്ലെ പൊയ്ക്കൂടെ

: ഉം.... ഇപ്പൊ എങ്ങനുണ്ട്. നേരത്തെ ഇരുന്നതാണോ അതോ ഇങ്ങനെ കെട്ടിപിടിച്ച് ഇരിക്കുന്നതാണോ സുഖം

: ഇങ്ങനെ ഇരിക്കാൻ....

: എങ്ങനെ ഇരിക്കാൻ.....

: കെട്ടിപിടിച്ച് ഇരിക്കാൻ....

: ഹേയ്...... ഹൂ....
ഇത്ര സ്പീഡ് മതിയോ.... ഇനിയും കുറയ്ക്കണോ

: ഇത് മതി.... ഏട്ടന് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ

: അങ്ങനെ ചോദിച്ചാൽ ഇപ്പൊ എങ്ങനാ പറയുക... ഉം...
നിനക്ക് എന്നെ എത്ര ഇഷ്ടമാണോ അതിന്റെ ഇരട്ടി ഉണ്ടെന്ന് കൂട്ടിക്കോ

: എന്റെ നാടും വീടുമൊക്കെ ഇഷ്ടപ്പെട്ടോ ഏട്ടന്

: പിന്നെ ഇല്ലാതെ.... ഞാൻ അമ്മായിയോട് പറഞ്ഞിട്ടുണ്ട്... നല്ല സൂപ്പർ സ്ഥലം ആണെന്നൊക്കെ. ഞാൻ പറഞ്ഞത് കേട്ടിട്ട് അവർക്കും കാണണം എന്നുണ്ട്

: അമ്മായിയും ഏട്ടനും നല്ല ക്ലോസ് ആണല്ലേ....

: ഭയങ്കര ക്ലോസ് ആണ്... എനിക്ക് വീട്ടിൽ എല്ലാവരെക്കാളും ഇഷ്ടം അമ്മായിയോട് ആണ്. പണ്ടുമുതൽ ഞാൻ അവരുടെ കൂടെയായിരുന്നു. അമ്മായിയാ ശരിക്കും എന്നെ നോക്കിയത്... കുളിപ്പിക്കലും, കൂടെ കളിക്കുന്നതും ഒക്കെ അവരായിരുന്നു.

: ഉം.... നിങ്ങളുടെ രണ്ടാളുടെയും ബന്ധം കാണുമ്പോൾ കൊതിയാവും. നല്ല കൂട്ടുകാർ പോലും ഇത്ര ക്ലോസ് ആവില്ല...

: ഇനി നമ്മൾക്കും ആവാം അതുപോലൊക്കെ....

: എന്നെ കിട്ടിയതുകൊണ്ട് അമ്മായിയെ പിണക്കേണ്ട.... പാവം ആണ് അമ്മായി. എനിക്ക് ശരിക്കും ഇഷ്ടായി. ഷിയും സൂപ്പർ ആണ്. എല്ലാവരോടും ഭയങ്കര സ്നേഹം ആണ്. എന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായി ഏച്ചിയെ....

: ഉം.... അമ്മായിയെ പിണക്കാനോ... അയ്യോ അങ്ങനൊന്നും ഉണ്ടാവില്ല. അവസാനം

💬 Comments

View all comments