Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
നീ പിണങ്ങാതെ ഇരുന്നാൽ മതി
: അയ്യേ..... ഈ ഏട്ടൻ എന്താ ഇങ്ങനെ. എന്നെ സ്നേഹിക്കുന്നതിൽ കുറവൊന്നും വരുത്താതിരുന്നാൽ മതി.... വേറെ ഒന്നും എനിക്ക് പ്രശ്നമല്ല...
: എന്റെ മുത്തേ ഉമ്മ.......
: അയ്യേ... ഒരു നാണവും ഇല്ല
: ഓഹ് പിന്നേ.... ഇതിനൊക്കെ നാണിച്ചാലോ...ഇങ്ങനെ എന്തൊക്കെ നടക്കാൻ ഇരിക്കുന്നു ഇനി..
: ഉം.... എന്നാലും...
: ഇനി നമുക്ക് ഓരോ ഐസ് ക്രീം കഴിച്ചാലോ....
: വേണോ.... ഇപ്പോഴല്ലേ ഊണ് കഴിച്ചത്
: ഒരു ഐസ് ക്രീം കൊള്ളാനുള്ള സ്ഥലം ഒക്കെ ആ കുഞ്ഞി കുമ്പയിൽ ഇല്ലേ....
: അതൊക്കെ ഉണ്ട്..... അത് കുഞ്ഞി കുമ്പ ആണെന്ന് എങ്ങനെ മനസിലായി....
: ഇപ്പൊ അത് കുഞ്ഞി അല്ലെ..... കുറേ കഴിയുമ്പോ ഞാൻ അത് വലുതാക്കി തരാം ട്ടോ...
: ഈ...... എന്തൊക്കെയാ ഈ പറയുന്നേ... ഏട്ടനെ കണ്ടാൽ പറയില്ല ഇങ്ങനൊക്കെ പറയുമെന്ന്
: ഹ ഹ ഹ...... അങ്ങനെ എന്തൊക്കെ പറയാൻ ഉണ്ട്.... അതൊക്കെ പതുക്കെ പറയാം കേട്ടോ....
റോഡരികിൽ ഉള്ള നല്ലൊരു കട നോക്കി വണ്ടി ഒതുക്കി. രണ്ടുപേർക്കും ഓരോന്ന് വീതം ഓർഡർ ചെയ്തു. തണുത്ത ഐസ് ക്രീം തുഷാരയുടെ ചുണ്ടുകളെ ചുവപ്പിച്ചു നിർത്തി. തേനൂറുന്ന ചുണ്ടുകൾ കാണാൻ നല്ല ഭംഗിയാണ്. ഓരോ തവണ അവൾ കഴിക്കുമ്പോഴും ഞാൻ അവളുടെ ചെഞ്ചുണ്ടുകൾ നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നു.
: വീട്ടുകാർ എന്താ പറഞ്ഞത്. എന്നെ ഇഷ്ടപ്പെട്ടോ അവർക്കൊക്കെ
: എല്ലാവരും പറഞ്ഞു നല്ല ചെക്കൻ ആണെന്ന്. ഏട്ടന്റെ അമ്മ ഒരു പാവം ആണല്ലേ... അന്ന് വന്നവർ ഒക്കെ
💬 Comments
View all comments