Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
പറയുന്നുണ്ടായിരുന്നു.
: അമ്മ ഒരു പാവം ആണ്. ചേച്ചി നല്ല ആക്റ്റീവ് ആണ്...
: ആ... ചേച്ചീടെ മോൻ അടിപൊളി ആണല്ലേ...
: കുട്ടൂസൻ.... അവൻ പൊളിയല്ലേ... ഞാൻ വരാൻ നേരത്ത് കലിപ്പിൽ ആണ് അവൻ. അവനെ കൂട്ടാതെ പോകുന്നതിൽ ഉള്ള വിഷമം ആണ്... പാവം
: ഉം... എനിക്ക് ഇഷ്ടായി വാവയെ. ഷി ഫോട്ടോ കാണിച്ച് തരാറുണ്ട്
: ആഹ്... നമുക്കും വേണ്ടേ അങ്ങനെ ഒരു കുസൃതി കുടക്ക...
: വളരെ ഫാസ്റ്റ് ആണല്ലോ ഏട്ടൻ....
: നിന്നോട് അല്ലെ... അപ്പൊ ധൈര്യമായിട്ട് പറയാലോ
: ആദ്യം നമ്മുടെ കെട്ട് കഴിയട്ടെ..... ഏട്ടനല്ലേ പറഞ്ഞത് ഒരു കൊല്ലം കഴിഞ്ഞിട്ട് മതി കല്യാണം എന്ന്...
: അതൊരു അബദ്ധം ആയോ എന്നൊരു സംശയം ഇല്ലാതില്ല....ഒരു പഞ്ചിന് പറഞ്ഞതാ...
ഇനി ഇപ്പൊ ഒരു കൊല്ലം ഒന്നും കാത്തിരിക്കാൻ വയ്യ എന്റെ മുത്തേ...
: ഇപ്പൊ ധൃതി ആയോ ഏട്ടന്....
: അത്ര പെട്ടെന്ന് വേണ്ടപ്പ..... ഒരു 6 മാസം കഴിയട്ടെ എന്തായാലും
: ഉം.....
ഇനി നമുക്ക് പോയാലോ...
തിരിച്ച് ബൈക്കിൽ കയറിയപ്പോൾ മുതൽ തുഷാര എന്നെയും കെട്ടിപിടിച്ച് ചുമലിൽ തലയും ചായ്ച്ച് എന്നോട് ചേർന്നിരുന്നു. ഹോസ്റ്റലിൽ അവളെ കൊണ്ടുവിട്ട് ടാറ്റയും പറഞ്ഞ് ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ഷി എന്നെയും കാത്ത് സോഫയിൽ ഇരിപ്പുണ്ട്. വന്ന ഉടനെ നന്നായി ഒന്ന് മുഖം കഴുകി ഞാനും അവളുടെ അടുത്തായി വന്നിരുന്നു.
: എന്താണ് മോനെ... ഹോസ്റ്റലിലേക്ക് ഇത്രയും ദൂരം ഉണ്ടോ... പോയിട്ട് കുറേ നേരം ആയല്ലോ
: പോകുന്ന
💬 Comments
View all comments