Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
വഴിക്ക് ഞങ്ങൾ ഓരോ ഐസ് ക്രീം കഴിക്കാൻ കയറി... അതാ ലേറ്റ് ആയത്
: ശ്......... ദുഷ്ടാ.... അവളെയും കൊണ്ട് കറങ്ങാൻ ഒക്കെ തുടങ്ങി അല്ലെ
: ഇല്ലെടി മുത്തേ.... ആദ്യയിട്ട് എന്റെ കൂടെ വന്നതല്ലേ അപ്പൊ എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ
: ആഹ്.... ഇനി എന്തൊക്കെ കാണണം എന്റെ ദൈവമേ.....
: നിന്നെ കാണിക്കാതെ ചെയ്തോളാം കേട്ടോ.... എന്റെ മോള് പേടിക്കണ്ട...
: ദുഷ്ടൻ....
അതൊക്കെ പോട്ടെ..... ഊട്ടി ട്രിപ്പ് എങ്ങനെ ഉണ്ടായിരുന്നു .... അത് പറ ആദ്യം
: ഓഹ്.... കുഴപ്പം ഒന്നും ഇല്ല നല്ലതെന്നെ
: ദാ ഏട്ടാ.... ഒരുമാതിരി അവിടേം ഇവിടേം തൊടാതെ പറയല്ലേ... എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ
: നീ നിന്റെ അമ്മയോട് ചോദിച്ചോ...... എനിക്ക് വയ്യ പറയാൻ
: ബെസ്റ്റ്.... അമ്മ എന്നിട്ട് പറഞ്ഞതു തന്നെ.. എന്റെ മണ്ടൻ ഏട്ടാ... അമ്മയ്ക്ക് മകളോട് പറയാൻ പറ്റിയതാണോ നിങ്ങൾ അവിടെ കാട്ടി കൂട്ടിയത്
: ഹീ.... അപ്പൊ നിനക്ക് അറിയാം അവിടെ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് അല്ലെ....
: നിങ്ങൾ ഹണിമൂണിന് പോയതല്ലേ , അല്ലാതെ തീർത്ഥാടനം അല്ലല്ലോ..... ഇനി എന്റെ പുന്നാര മോൻ പറ...
: എല്ലാം ചെയ്തു... ഇനി ഒന്നും ബാക്കി ഇല്ല... പോരെ
ഇതാ ഫോട്ടോസ് ഒക്കെ ഇതിൽ ഉണ്ട് നോക്കിക്കോ...
: അതൊക്കെ ഫോട്ടോയും എടുത്തിട്ടുണ്ടോ... ഏട്ടൻ എന്ത് മണ്ടനാ..
: മറ്റേ ഫോട്ടോ അല്ലെടി കഴുതേ... റൂമിന്റെ ഒക്കെ ഫോട്ടോ ഉണ്ട്.. പിന്നെ കുറേ സെൽഫിയും
: ഓഹ് അത്...
ബാക്കി
💬 Comments
View all comments