Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
ഈ പറയുന്നേ.... എന്ത് പറ്റിയെന്നാ...
ആരും എവിടെയും പോയിട്ടില്ല.... പെട്ടെന്ന് എന്താ ഇപ്പൊ ഇങ്ങനെ
: എനിക്ക് അറിയാം നമ്മൾ തമ്മിൽ ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന്...... എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഏട്ടാ...
: എന്റെ ഷി.... നീ എന്താ പിന്നെ ഇത്രയും വൈകിയത്... അമ്മായിയെ ഞാൻ പറഞ്ഞു മനസിലാക്കുമായിരുന്നല്ലോ... ഇതിപ്പോ തുഷാരയെ കൂടി പറഞ്ഞ് ആശിപ്പിച്ചു വച്ചില്ലേ
: ആ പാവത്തിനെ ചതിക്കണം എന്നൊന്നും ഞാൻ പറയില്ല.... പിന്നെ എന്റെ അമ്മ ഒരിക്കലും നമ്മൾ തമ്മിലുള്ള ബന്ധത്തിന് സമ്മതിക്കില്ല... എല്ലാം എനിക്ക് അറിയാം.. എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ...
: മോളേ ഇതൊക്കെ അറിഞ്ഞിട്ടും നീ എന്താ ഇങ്ങനെ... എല്ലാവരെയും ചതച്ചിട്ട് നമുക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ...
: അതൊന്നും വേണ്ട ഏട്ടാ... ഞാൻ ഒരു പൊട്ടി പെണ്ണാണ്. എന്റെ പൊട്ടബുദ്ധിയിൽ തോന്നിയതാ ഇതൊക്കെ.. ഏട്ടൻ വിഷമിക്കണ്ട... എനിക്ക് ഒരു കുഴപ്പവും ഇല്ല...
: എന്റെ ഷി.... നിന്നെ ഇങ്ങനെ നിർത്തിക്കൊണ്ട് ഞാൻ എങ്ങനാടി വേറൊരു കല്യാണം കഴിക്കുക... ഇനി വേറെ ഒന്നും നോക്കാനില്ല എനിക്ക്. നിന്റെ ഈ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ ചിലപ്പോ ഞാൻ തന്നെ നശിച്ചു പോകും
: ഏട്ടൻ എന്താ ഈ പറയുന്നേ.... എനിക്ക് വേണ്ടി ഏട്ടൻ ജീവനോളം സ്നേഹിച്ച അമ്മയെ തള്ളിപ്പറയും എന്നോ... അധികം ഒന്നും ആയില്ലെങ്കിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഏട്ടനെ മനസിൽ കൊണ്ടു നടക്കുന്ന തുഷാരയെ വേണ്ടെന്ന് വയ്ക്കാനോ..... അവളും സ്വപ്നം കണ്ട് കാണില്ലേ ഏട്ടൻ അവളെ താലി കെട്ടി കൂടെ കൂട്ടുന്നത്... ഇതൊക്കെ
💬 Comments
View all comments