Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]
വേണ്ടെന്ന് വച്ച് എന്നെ തൃപ്തിപ്പെടുത്തിയാൽ കിട്ടുമോ ഏട്ടൻ നേരത്തെ പറഞ്ഞ സമാധാനം.
: പിന്നെ നിന്റെ ഈ അസവസ്ഥ ഞാൻ കണ്ടില്ലെന്ന് വയ്ക്കണം എന്നാണോ നീ ഈ പറയുന്നത്.. അത്രയ്ക്ക് ക്രൂരൻ ഒന്നും അല്ല നിന്റെ ഏട്ടൻ
: എന്നെ ഓർത്ത് ഏട്ടൻ വിഷമിക്കേണ്ട... എനിക്ക് പെട്ടെന്ന് ഓരോന്ന് ഓർത്തപ്പോൾ സങ്കടം വന്നതാ... ഞാൻ അതൊക്കെ മറന്നോളം...
: മോളേ ഷീ.... എന്റെ കണ്മുന്നിൽ ഉണ്ടായിട്ടും നിന്നെ ഞാൻ തിരിച്ചറിയാതെ പോയല്ലോ... ഞാൻ കരുതിയത് എന്റെ ജീവന്റെ പാതി അമ്മായി ആണെന്നാണ്... പക്ഷെ മറുപാതി നീയാണെന്ന് താൻ തിരിച്ചറിഞ്ഞില്ല മോളേ....
: ഒരു പാതി അമ്മ, മറുപാതി ഞാൻ.... അപ്പൊ ഏട്ടന് ജീവന് ഇല്ലേ....
: നിന്റെ കോപ്പിലെ തമാശ.... എങ്ങനെ സാധിക്കുന്നെടി മൈരേ നിനക്ക് ഇങ്ങനെ അഭിനയിക്കാൻ....
: ജീവിതം തന്നെ ഒരു അഭിനയം അല്ലെ മോനെ.... ചിലർ നന്നായി അഭിനയിക്കും, മറ്റുചിലർ അതിലും കള്ളത്തരം കാണിക്കും..
: എനിക്ക് ഒരു പുല്ലും മനസിലായില്ല.... എന്നാലും കുഴപ്പമില്ല, വലിയ എന്തോ അർത്ഥമുള്ള സാധനം ആണെന്ന് മനസിലായി..
: ഹലോ .... സാറേ... കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട് അല്ലെ... കെട്ടിപിടിച്ച് കിടക്കുന്ന കണ്ടില്ലേ.... കൈ എടുത്തേ
: നിന്റെ കണ്ണീര് വീണിട്ട് നെഞ്ചിൻകൂട് മുഴുവൻ നനഞ്ഞു... അവിടെ കിടക്ക് അതുകൊണ്ട്...
: ആട്ടെ.... നേരത്തെ എന്താ വിളിച്ചത്.... ഞാൻ കേട്ടില്ലെന്ന് വിചാരിച്ചോ...
: അയ്യോ... അത് ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതല്ലേ... നീ ക്ഷമി....
: വഷളൻ പിള്ളേരുടെ കൂടെ കൂട്ടിയിട്ട് ഓരോന്ന് പഠിച്ചു
💬 Comments
View all comments