0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.7K

എന്റെ സഖിയാക്കി. നറുതിരിയിട്ട വിളക്കിന് ചുറ്റും അവളുടെ കൈകൾ പിടിച്ച് പ്രദക്ഷിണം ചെയ്ത്, പ്രിയപ്പെട്ടവരുടെ അനുഗ്രഹം ഏറ്റുവാങ്ങി ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്ക് ചുവടുവച്ചു. ഫോട്ടോ പിടുത്തവും ഭക്ഷണവും എല്ലാം കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങാനുള്ള സമയം ആയി. സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പറിച്ചു നേടുന്ന ഏതൊരു പെണ്ണിന്റെയും കണ്ണ് നിറയുന്ന നിമിഷമാണ് അത്. തന്റെ പ്രിയപ്പെട്ടവരെ വിട്ട് പുതിയൊരു വീട്ടിൽ, പുതിയൊരു അന്തരീക്ഷത്തിലേക്ക് ചേക്കേറാൻ പോകുന്ന പെണ്ണിന്റെ വിതുമ്പൽ. തന്റെ പ്രിയപ്പെട്ടവരെ കെട്ടിപിടിച്ച് കരഞ്ഞ് എന്റെ കൈകളിൽ കൈ കോർത്ത് എന്റെ കൂടെ ഇറങ്ങി വന്ന അവൾക്ക് ഇനി പുതിയ ലോകമാണ്. അവിടം സുന്ദരമാക്കുവാനുള്ള ചുമതല എന്റേതാണ്. ആശ്വാസ വാക്കുകൾ പറഞ്ഞ് ഞാൻ അവളെ ചേർത്തുനിർത്തി. കലങ്ങിയ കണ്ണുമായി വിതുമ്പികൊണ്ട് എന്റെ കൂടെ വരുന്ന അവളെ സന്തോഷിപ്പിക്കുവാനായി ഞാൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു..

: എന്റെ തുഷാരെ..... നീ ഇത്രയ്ക്ക് തൊട്ടാവാടി ആണോ...
നിന്റെ കരച്ചിൽ കണ്ടാൽ തോന്നും അറക്കാൻ കൊണ്ടുപോവുകയാണെന്ന്....

: അത് ഏട്ടന് പറഞ്ഞാൽ മനസിലാവൂല..... നമ്മൾ ആരെയെങ്കിലും വിട്ടുപോകുമ്പോൾ ഉള്ള വിഷമം അറിയണമെങ്കിൽ അത് അനുഭവിക്കുക തന്നെ ചെയ്യണം...

: ആഹ് അത് ശരിയാ..... എനിക്ക് ആരെയും പിരിയേണ്ടി വന്നിട്ടില്ല.
( എന്റെ മാനസിക സംഘർഷം ഇവളോട് പറയാൻ പറ്റില്ലല്ലോ.... പാവം എന്റെ അമ്മായി,, പിന്നെ എന്റെ ഷിക്കുട്ടി..... ഇതൊക്കെ ഞാൻ ആരോട് പറയാൻ. ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത എന്നോട് ആണല്ലോ ദൈവമേ ഇവൾ ഈ പറയുന്നത്....)

: അപ്പൊ ഏട്ടന് മനസിലാവില്ല.....

: എന്റെ പൊന്നേ അതിന് നമുക്ക്

💬 Comments

View all comments