Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
എപ്പോ വേണേലും വരാമല്ലോ ഇങ്ങോട്ട്.... ഇജ്ജ് ബേജാർ ആവാണ്ട് ഇരിക്ക് കോയ...
: ഉം....
: പിന്നേ..... ഇന്ന് നമ്മളെ ആദ്യരാത്രി അല്ലെ....
ഒന്ന് ചിരിക്കെടോ.
: ഒന്ന് പോ അവിടുന്ന്....
( ഇപ്പൊ അവളുടെ മുഖത്ത് ചെറിയൊരു നാണവും കള്ള ചിരിയും ഒക്കെ വന്നിട്ടുണ്ട്. )
..........................
വീട്ടിൽ പ്രവേശിക്കുവാനുള്ള സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ എന്റെ വീട്ടിൽ എത്തി. വിളക്കുമായി അമ്മ തന്റെ മരുമകളെ.... അല്ല ... മകളെ സ്വീകരിച്ചു. ഇനിമുതൽ ഇതാണ് തുഷാരയുടെ സ്വപ്നലോകം. സ്വപ്നങ്ങളും ദുഖങ്ങളും എല്ലാം പങ്കുവയ്ക്കുവാനുള്ള പുതിയ ലോകം.
വൈകുന്നേരം കല്യാണ റിസപ്ഷനിൽ തിളങ്ങി നിന്നു ചെക്കനും പെണ്ണും. ക്രീം കളർ ഡിസൈനർ സാരിയിൽ വടിവൊത്ത ശരീരവുമായി തുഷാരയുടെ നിൽപ്പ് മനം കവരും. കാതുകളിൽ ഡയമണ്ട് കല്ലുകൾ പതിച്ചതുപോലുള്ള കമ്മലും, കഴുത്തിൽ ഒട്ടിച്ചേർന്ന് കിടക്കുന്ന കല്ലുവച്ച നെക്ക്ലസും , പത്തുപവന്റെ താലിമാലയും ഇട്ട് മലാഖയെപ്പോലെ എന്നോട് ചേർന്ന് നിൽക്കുകയാണ് അവൾ. രണ്ട് കൈകളിലും അണിഞ്ഞിരിക്കുന്ന കല്ലുവച്ച വളകൾ അവളുടെ മാറ്റ് കൂട്ടുന്നുണ്ട്. സമ്മാനങ്ങളുമായി വരുന്നവർ ഓരോരുത്തരായി ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. പ്രദീപേട്ടനും അമ്മയും രാവിലെ മുതൽ വീട്ടിൽ ഉണ്ട്. ഓഫീസിൽ നിന്നും കുറച്ചുപേർ വന്നിരുന്നു. ഷെട്ടി സാറിന്റെ പ്രത്യേകം സമ്മാനം പ്രദീപേട്ടനാണ് കൊണ്ടുവന്നത്.
അതിഥികൾ എല്ലാവരും ഭക്ഷണം കഴിച്ച് പിരിയുമ്പോഴേക്കും സമയം 9 കഴിഞ്ഞിരുന്നു. ലീനേച്ചി എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി ആയിട്ടാണ് ലീനേച്ചി ഇന്ന് ഒരുങ്ങിയിരുന്നത്. കാലത്ത് തുഷാരയെ ചമയിക്കാൻ പോകുന്ന കൂട്ടത്തിൽ ലീനേച്ചിയും
💬 Comments
View all comments