0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.8K

പോയിരുന്നു. അവിടെ ചെന്നതുമുതൽ തുഷാരയുടെ പല വിധത്തിലുള്ള ഫോട്ടോകൾ എന്റെ ഫോണിലേക്ക് അയച്ചുതന്നതും ലീനയാണ്. ആകെ ഒരു വിഷമം എന്റെ ഷിയും അമ്മായിയും പങ്കെടുത്തില്ലല്ലോ എന്നാണ്. കല്യാണത്തിന് കൂടിയില്ലെങ്കിലും വൈകുന്നേരത്തെ പരിപാടിയിൽ എങ്കിലും അവർ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അവളെ ഡിസ്ചാർജ് ചെയ്യുമ്പോൾ തന്നെ വൈകുന്നേരം ആയിരുന്നു. ഇപ്പോൾ വീട്ടിൽ റെസ്റ്റ് എടുക്കുകയായിരിക്കും പാവം.

ഭക്ഷണം കഴിച്ച് ഡ്രെസ്സൊക്കെ മാറിയ ശേഷം വീട്ടുകാർ എല്ലാവരും ഹാളിൽ ഒത്തുചേർന്നു. അതിഥികൾ എല്ലാവരും പോയി കഴിഞ്ഞു. അച്ഛനും അളിയനും പുറത്ത് ഇരുന്ന് ഓരോന്ന് പിടിപ്പിക്കുവാനുള്ള പരിപാടി ആണ്. അടുത്ത ബന്ധുക്കളിൽ ചിലർ മാത്രമാണ് വീട്ടിൽ ഉള്ളത്. നാളെ തിങ്കളാഴ്ച ആയതുകൊണ്ട് എല്ലാവർക്കും പണിക്ക് പോകാനും പിള്ളേർക്ക് സ്കൂളിൽ പോകാനും ഉള്ളതല്ലേ, അതുകൊണ്ട് അധികം വൈകാതെ നാട്ടുകാരും ദൂരെ ഉള്ള ബന്ധുക്കളും ഒക്കെ പോയിരുന്നു. അമ്മായിക്കും ഷിൽനയ്ക്കും കല്യാണത്തിന് പങ്കെടുക്കാൻ കഴിയാതിരുന്നത് എല്ലാവരെയും വിഷമിപ്പിച്ചിട്ടുണ്ട്. തുഷാരയും രാവിലെ മുതൽ ഷിൽനയെ തിരക്കുന്നുണ്ടായിരുന്നു. അവൾക്കും നല്ല വിഷമം ഉണ്ട് ഷിലനയെക്കുറിച്ച് ഓർത്തിട്ട്. എന്തായാലും ഞങ്ങൾ രണ്ടുപേരും അമ്മായിയുടെ വീടുവരെ പോകാൻ തീരുമാനിച്ചു. രാത്രി ഇനി എവിടെയും പോവണ്ട എന്ന് പറഞ്ഞ് വീട്ടുകാർ എതിർത്തെങ്കിലും എന്റെ നിർബന്ധത്തിന് അവർ വഴങ്ങി. തുഷാരയും ഞാനും അമ്മായിയുടെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകയറ്റി. കാറിന്റെ ശബ്ദം കേട്ടതും അമ്മായി വന്ന് വാതിൽ തുറന്നു. അമ്മായിയെ കാണാൻ കഴിയാത്ത കോലം ആയിട്ടുണ്ട്. ഒരു മരണ വീട്ടിൽ പോയതുപോലുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അലക്ഷ്യമായി ഇട്ടിരിക്കുന്ന മുടിയൊക്കെ വാരി തലയിൽ കെട്ടിക്കൊണ്ട് അമ്മായി ഞങ്ങളുടെ അടുത്തേക്ക് നടന്ന് വന്നു. തുഷാരയുടെ

💬 Comments

View all comments