Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നേരെ ഷിൽനയുടെ മുറിയിലേക്കാണ് അവർ പോയത്. പുറകെ ഞാനും.
തുഷാര : ഏച്ചി.... എന്താ പറ്റിയെ.. ആകെ ഒരു കോലം ആയല്ലോ
ഷി : ഏച്ചിയൊക്കെ പണ്ട്.... ഇനി ഷിന്ന് വിളിച്ചാമതി.
ഇനി മുതൽ എന്റെ ഏടത്തിയമ്മ അല്ലെ..
തുഷാര : ഓഹ് ശരി ശരി.... ഷിന്ന് വിളിക്കാം. അതാവുമ്പോ കുഴപ്പം ഇല്ലല്ലോ..
ഇപ്പൊ എങ്ങനെ ഉണ്ട്... എന്തെങ്കിലും കഴിച്ചോ
ഷി : കുഴപ്പമൊന്നും ഇല്ല.... ചെറിയ ക്ഷീണം ഉണ്ടായിരുന്നു. ഇപ്പൊ മാറി. നാളെ ആവുമ്പോഴേക്കും എല്ലാം ശരിയാവും
ഏട്ടൻ എന്താ ഒന്നും മിണ്ടാതിരിക്കുന്നേ....?
ഞാൻ : ഹേയ്.... നിങ്ങൾ സംസാരിക്ക്. ഞാൻ ഹാളിൽ ഉണ്ടാവും.
(ഹാളിലേക്ക് നടന്ന എന്റെ പുറകെ അമ്മായിയും വന്നു. സോഫയുടെ രണ്ട് അരികിലായി ഞങ്ങൾ ഇരുന്നു. )
: അമലൂട്ടാ.... എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ
: ആഹ് കുഴപ്പമില്ല... സൽക്കാരം ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അവർക്കും അങ്ങനെ തന്നെ. രണ്ട് ദിവസം കഴിഞ്ഞിട്ട് രെജിസ്റ്റർ ചെയ്യാൻ പോണം.
: ഉം.... നീ എന്നോട് ദേഷ്യം ആണോ ഇപ്പോഴും...
എന്തായാലും നീ ഇന്ന് തന്നെ ഞങ്ങളെ കാണാൻ വന്നല്ലോ.... അമ്മായിക്ക് ഒരുപാട് സന്തോഷം ആയി..
: ദേഷ്യോ.. എന്തിന്... ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ, നിങ്ങളെ രണ്ടുപേരെയും വെറുക്കാൻ എനിക്ക് കഴിയില്ല. ഇപ്പോഴും ഇഷ്ടമാണ്...
എന്ത് കോലം ആണ് അമ്മായി ഇത്. ആകെ ഒരു മരണ വീട്ടിൽ പോയപോലുണ്ടല്ലോ..
: ഇത് ഒരു മരണവീട് തന്നെയായി അമലൂട്ടാ.... എന്റെ മോളെ നല്ലതിന് വേണ്ടിയിട്ടാ ഞാൻ നിന്നെ
💬 Comments
View all comments