0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.8K

ദ്രോഹിച്ചത്. പക്ഷെ അത് ഇത്ര പെട്ടെന്ന് തിരിച്ചടിക്കും എന്ന് ഞാൻ ഓർത്തില്ല. പഴയ ഷിൽന മരിച്ചു എന്നാ അവൾ കുറച്ച് മുൻപ് എന്നോട് പറഞ്ഞത്. പോയി ചത്താലോ എന്ന ഞാൻ ചിന്തിക്കുന്നത്..

: ഹേയ്.... ചുമ്മാ ഓരോ വേണ്ടാതീനം പറയല്ലേ...
അതൊക്കെ മാറും. കുറച്ച് ദിവസം കഴിയുമ്പോൾ അവൾ എല്ലാം മറക്കും. പഴയ ഷി ആയി തിരിച്ചു വരും... അമ്മായി വെറുതേ ടെൻഷൻ ആവല്ലേ.

: ഇല്ല അമലൂട്ടാ.... അവളെ വാശി നിനക്ക് അറിയാഞ്ഞിട്ടാ.
ഇനി മംഗലാപുരത്തേക്ക് പോകുന്നില്ല എന്നാ പറഞ്ഞത്.
അതൊന്നും എനിക്ക് പ്രശ്നമല്ല.. എന്റെ പഴയ മോളായിട്ട് തിരിച്ചുകിട്ടിയാൽ മതിയായിരുന്നു.
അവളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞാൻ നിന്റെ മുൻപിൽ ഒരു തെറ്റായ തീരുമാനം എടുത്തത്. പക്ഷെ അതിപ്പോ എന്റെ മോളുടെ ജീവിതം തന്നെ ഇല്ലാതാക്കുകയാണല്ലോ എന്ന് ഓർക്കുമ്പോ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നുന്നെടാ അമലൂട്ടാ... ഈ പാപം ഒക്കെ ഞാൻ എങ്ങനാ കഴുകി കളയുക...
രമേഷേട്ടന് ആണെങ്കിൽ ഒരു സമാധാനവും ഇല്ല അവിടെ. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് വന്നാലോ എന്ന പറയുന്നത്..

: അതൊക്കെ ശരിയാവും. ഞാൻ വിളിക്കാം മാമനെ. രണ്ട് ദിവസം കഴിയട്ടെ ഷിൽനയോടും ഞാൻ സംസാരിക്കാം. അമ്മായി അവളുടെ കൂടെ തന്നെ ഉണ്ടാവണം എപ്പോഴും. ഒരുമിച്ച് കിടന്നാൽ മതി.

പിന്നെ.. നാണക്കേട് ഒന്നും തോന്നണ്ട, അവളെ കെട്ടിപിടിച്ച് ഒന്ന് കരഞ്ഞു പറഞ്ഞാൽ മതി. അവളെ മനസ് എനിക്ക് അറിയാം. അമ്മ വേദനിക്കുന്നത് ഒട്ടും താങ്ങാൻ പറ്റില്ല ഷിക്ക്. അതുകൊണ്ട് അമ്മായി ഉള്ള് തുറന്നൊന്ന് സംസാരിച്ചാൽ മതി അവളോട്. എല്ലാം

💬 Comments

View all comments