Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
ശരിയാവും.
ഇനി അധികം നിന്നാൽ ശരിയാവില്ല, ഞാൻ ഇറങ്ങാം... വാ അവളെ ഒന്ന് കണ്ടിട്ട് പോകാം...
.......................
ഞാൻ : കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം.... വാ പോണ്ടേ..
ഷി : ഉം.... ഏട്ടന് തിരക്കായി കാണും...ഉം..ഉം...
ഞാൻ : ഒന്ന് പോടി അവിടുന്ന്.... നീ പെട്ടന്ന് ഒന്ന് ഉഷാറായി വന്നേ.
നിന്നെ ഓർത്തിട്ട് എന്റെ അമ്മായി ആകെ ചത്തപോലെ ആയല്ലോ...നാളെമുതൽ ചാടി ചാടി നിൽക്കണം കേട്ടോ...
തുഷാര : അതെന്നെ.... മോളേക്കാൾ ക്ഷീണം ഉണ്ട് അമ്മയ്ക്. കണ്ടാൽ അമ്മായി ആണ് ക്ഷീണായി വീണതെന്ന് തോന്നും...
അമ്മായി : കുറേ ദിവസം ആയില്ലേ മോളേ.... കല്യാണത്തിന്റെ ഓട്ടം ആയിരുന്നില്ലേ.. ഇന്ന് രാവിലെ മുതൽ ആശുപത്രിയിലും.
രണ്ടുദിവസം നന്നായി ഒന്ന് ഉറങ്ങിയാൽ എല്ലാം ശരിയാവും..
തുഷാര : അമ്മായി പേടിക്കണ്ട, രാവിലെ ഞാൻ ഇങ്ങോട്ട് വരാം. നിങ്ങൾ രണ്ടാളും നന്നായി ഉറങ്ങിക്കോ..
ഷി : എന്ന ശരിയെടി.... ഇനിയും വൈകിയാൽ ചിലപ്പോ ഏട്ടന് പ്രാന്ത് പിടിക്കും..
ഏട്ടാ.... നാളെ എനിക്ക് കുറച്ച് ഇളനീർ വാങ്ങി കൊണ്ട് തരുമോ..
ഞാൻ : അതിനെന്താ.... നീ ഇപ്പൊ നന്നായി ഒന്ന് ഉറങ്ങ്. ബാക്കി എല്ലാം നമുക്ക് നാളെ നോക്കാം.
ആട്ടെ... രണ്ടാളും എന്തെങ്കിലും കഴിച്ചിരുന്നോ...?
അമ്മായി : അവൾക്ക് ലൈറ്റ് ഫുഡ് കൊടുത്താൽ മതിയെന്ന് പറഞ്ഞതുകൊണ്ട് കഞ്ഞിയാ കൊടുത്തത്. നിന്റെ അമ്മ കൊടുത്തിവിട്ട ബിരിയാണി ഒക്കെ അവിടെ തന്നെ ഇരിപ്പുണ്ട്..
തുഷാര : അപ്പൊ അമ്മായി ഒന്നും കഴിച്ചില്ലേ...
അമ്മായി : ഓഹ്....ഇല്ല മോളേ. ഞാൻ ഇപ്പൊ കഴിച്ചോളാം..
ഇനി അധികം വൈകണ്ട
💬 Comments
View all comments