0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.8K

നിങ്ങൾ പോയിട്ട് നാളെ വാ..

ഞങ്ങൾ രണ്ടുപേരും ഷിൽനയുടെ മുറിയിൽ നിന്നും ഇറങ്ങി. അമ്മായി തുഷാരയുടെ കൂടെ തന്നെ ഉണ്ട്. ഉടനെ ഷിൽന ഏട്ടാ.. ഒന്ന് ഇങ്ങ് വരുമോ എന്ന് ചോദിച്ച് നീട്ടി വിളിച്ചു. തുഷാരയോട് വണ്ടിയിൽ ഇരിക്ക് എന്നും പറഞ്ഞ് ഞാൻ തിരിച്ച് ഷിൽനയുടെ മുറിയിലേക്ക് ചെന്നു.

: എന്താടി ഷി...

: ഏട്ടാ....
എന്നെ ഓർത്തിട്ട് ഏട്ടൻ വിഷമിക്കണ്ട. അവളെ നിരാശപ്പെടുത്തരുത് കേട്ടോ.. അവൾ എന്ത് തെറ്റ് ചെയ്തിട്ടാ...
ഇന്ന് നിങ്ങളെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത രാത്രി ആവേണ്ട ദിവസം അല്ലെ.. അടിച്ചുപൊളിക്ക് രണ്ടാളുംകൂടി...

: സത്യം പറഞ്ഞാൽ , ആ ഒരു മൂഡ് എനിക്ക് വരുന്നില്ലെടി..

: അത് കണ്ട കുളത്തിൽ ഒക്കെ മുങ്ങാൻ പോയതുകൊണ്ട് ആണ് ഇതൊന്നും വലിയ കാര്യം ആക്കാത്തത്. പക്ഷെ ആ പെണ്ണിന്റെ ആദ്യത്തെ അനുഭവം ആണ് എന്ന് ഓർക്കണം. ഏട്ടന്റെ അല്ലെങ്കിലും അവളുടെ ജീവിതത്തിലെ ആദ്യരാത്രി ആണ് ഇന്ന്. അത് എന്റെ ഏട്ടനായിട്ട് കുളമാക്കാരുത്.

: എത്രയൊക്കെ അഭിനയിച്ചാലും ഇടക്കൊക്കെ നിന്റെ മുഖം ഓർമ വരുന്നെടി പുല്ലേ.... നീ ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട് കിടക്കുമ്പോ എങ്ങാനാടി ഞാൻ...

: ഏട്ടാ..... ഒരു മൈരും ഇല്ല.
അത്രയ്ക്ക് ദണ്ണം ഉണ്ടെങ്കിൽ തുഷാരയെ ഞാനായിട്ട് സങ്കല്പിച്ചോ.... എന്നിട്ട് അടിച്ച് പൊളിക്ക് മുത്തേ...

: എന്നെ നന്നാക്കിയിട്ട്,  ഇപ്പൊ നീ തെറി പറഞ്ഞുതുടങ്ങിയോ....
പക്ഷെ നീ അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു... മൂഡ് വന്നില്ലെങ്കിൽ ഞാൻ നിന്നെ ഓർക്കാം ട്ടോ...
എന്തായാലും ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലെ... നീയും ഒന്ന് സുഖിക്ക്.

💬 Comments

View all comments