0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.8K

രണ്ടും എന്റെ ഏട്ടൻ എനിക്ക് മനസിലാക്കി തന്നിട്ടുണ്ട്. അത് മതി എനിക്ക്. ഇന്ന് ഏട്ടന്റെ കല്യാണം ആയിട്ട് പോലും രാവിലെ ഓടി വന്നില്ലേ എന്നെ കാണാൻ, പിന്നെ ദാ ഇപ്പോഴും. ഇതിൽ കൂടുതൽ ആഗ്രഹങ്ങൾ ഒന്നും എനിക്കും ഇല്ല ഏട്ടാ. മനസ്സുകൊണ്ട് ഇന്ന് ഏട്ടൻ താലികെട്ടിയത് എന്നെയാ... അതുകൊണ്ട് ഏട്ടന്റെ ഭാര്യ ഷിൽന പറയുന്നത് ആണെന്ന് കൂട്ടിക്കോ... തുഷാരയെ പോയി പൊളിച്ച് അടുക്ക് മുത്തേ...

: എങ്ങനെ സാധിക്കുന്നെടി നിനക്ക്.... നിന്നെ ഞാനൊന്ന് തൊഴുതോട്ടെ....

: അതൊക്കെ ചെയ്തോ.....
പിന്നെ ......അവള് ചെറിയ പെണ്ണാണ് കേട്ടോ. ഇതൊന്നും ചിലപ്പോ മുൻപ് കണ്ടിട്ടും കേട്ടിട്ടും ഒന്നും ഉണ്ടാവില്ല.. നോക്കിയും കണ്ടും വേണം..
ആവേശത്തിൽ ചാടി കയറി ചെയ്തിട്ട് വല്ല ഇൻഫെക്ഷനും വരുത്തി വച്ചേക്കല്ലേ...

: ഓകെ മിസ്ട്രെസ്.... എല്ലാം മാഡം പറയുന്ന പോലെ...

: ഉമ്മ....

(അമ്മായി റൂമിലേക്ക് കയറി വന്നത് ആപ്പോഴാണ്.. )

: ഇനിയും കഴിഞ്ഞില്ലേ.... അവള് വണ്ടിയിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി... അങ്ങോട്ട് ചെല്ലട അമലൂട്ടാ...

: ആഹ് ദാ വന്നു... ( റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയ എന്റെ കൂടെ അമ്മായിയും വന്നു..)

: എന്താണ് രണ്ടാളും കൂടി...

: മോള് ടിപ്പ് പറഞ്ഞുതന്നതാ....

: പിന്നേ.... ഉസ്താദിനെ അല്ലെ ഉറുക്ക് കെട്ടാൻ പഠിപ്പിക്കുന്നത്..

: അതാണ്...
ട്രെയിനിങ് ഇവിടെ നിന്നും അല്ലായിരുന്നോ... അതുകൊണ്ട് മോശമാവില്ല അല്ലെ..

: ച്ചി.... പോടാ...
ആ പെണ്ണിന് ദേഷ്യം വരുന്നുണ്ടാകും നീ ഒന്ന് വേഗം പോയേ..

______/_______/_______/_______

എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്.

💬 Comments

View all comments