0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]

Author : wanderlust Read All Parts 40.8K

കുറേ ദിവസം ആയില്ലേ ഓട്ടവും പാച്ചിലും ഒക്കെ ആയിട്ട് ക്ഷീണിക്കുന്നു. ഒരു കുളിയും കഴിഞ്ഞ് വന്ന് ഞാനും അളിയനും അച്ഛനും കൂടി ഹാളിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചേച്ചി ഒരുഗ്ലാസ് പാലും പിന്നെ ഒരു കവറും ഒക്കെയായി മുകളിലേക്ക് പോകുന്നുണ്ട്. തുഷാര നേരത്തേ റൂമിൽ കയറിയിട്ടുണ്ട്. ഞങ്ങളുടെ സംസാരം നീണ്ട് പോകുമെന്നായപ്പോൾ ചേച്ചി ആണ് അളിയനെ വന്ന് വിളിച്ചത്. അച്ഛനോടും പോയി കിടക്കാൻ പറഞ്ഞിട്ട് അവൾ അളിയനേയും കൂട്ടി അവളുടെ റൂമിലേക്ക് പോകാൻ ഒരുങ്ങി. പിന്നെയും അവിടെ തന്നെ ഇരിക്കുന്ന എന്നെ കണ്ടിട്ട് അമ്മയാണ് എന്നോട് " മുറിയിലേക്ക് പോടാ അമലൂട്ടാ, ആ പെണ്ണ് അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ" എന്ന് പറഞ്ഞത്.

ഞാൻ കതക് തുറന്ന് മുറിയിലേക്ക് പ്രവേശിച്ചതും കട്ടിലിൽ ഇരിക്കുകയായിരുന്ന തുഷാര എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചു. എന്താ ഐശ്വര്യം പെണ്ണിന്റെ മുഖത്ത്. രാവിലെ ഇട്ടിരുന്ന മേക്കപ്പ് ഒക്കെ പോയപ്പോൾ ആണ് പെണ്ണിന് അഴക് കൂടിയത്. കുളിച്ചൊരുങ്ങി സെറ്റ് സാരിയുടുത്ത്, നെറ്റിയിൽ സിന്ദൂരവും ചാർത്തി, താലി മാലയും ഇട്ട് സുന്ദരിയായി എന്റെ മുന്നിൽ നിൽക്കുന്ന തുഷാരയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അൽപ്പം കുനിഞ്ഞ് നിന്ന് അവളുടെ വളയിട്ട കൈകൾ ടീപ്പോയി ലക്ഷ്യമാക്കി നീട്ടി. നോക്കുമ്പോൾ നേരത്തെ ചേച്ചി കൊണ്ടുവന്ന പാല് ഒരു ഗ്ലാസ്സിൽ അവിടെ ഇരിപ്പുണ്ട്. അതിന് അടുത്തായി ഒരു കൊട്ട നിറയെ പഴങ്ങളും വച്ചിട്ടുണ്ട്. അപ്പൊ ഈ സിനിമയിൽ ഒക്കെ കാണുന്നതുപോലെ ഇതൊക്കെ ഉള്ളതാണല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. പാൽ ഗ്ലാസ് എടുത്ത് അവൾ എനിക്ക് നേരെ നീട്ടി. ആ മുഖത്തെ നാണവും

💬 Comments

View all comments