Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
ചെറു പുഞ്ചിരിയും തുഷാരയെ കൂടുതൽ സുന്ദരിയാക്കി. അവൾ നീട്ടിയ ഗ്ലാസ് സന്തോഷത്തോടെ വാങ്ങി ഞാൻ ടേബിളിൽ തന്നെ വച്ചു.
: എന്റെ മുത്തേ... നീ ആദ്യം ഒന്ന് ഇവിടെ ഇരിക്ക്. പാലൊക്കെ നമുക്ക് പതിയെ കുടിക്കാം...
അവളുടെ കൈകളിൽ പിടിച്ച് ഞാൻ രണ്ടുപേർക്ക് ഇരിക്കാവുന്ന സോഫയിൽ ഇരുത്തി. അടുത്ത് ചേർന്നിരുന്ന് ഞാൻ തുഷാരയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ... ആദ്യായിട്ട് കാണുവാണോ
: ഉം.... ശരിക്കും. ഇങ്ങനെ ആദ്യമായിട്ട് അല്ലെ കാണുന്നേ.
ഒരു താലി കഴുത്തിൽ വന്നപ്പോ പെണ്ണിന്റെ ലുക്ക് ആകെ മാറി.
: ഉം.... ചുമ്മാ പറയല്ലേ
: അല്ലെടി... സത്യം.
പിന്നെ... എങ്ങനുണ്ട്, വീടൊക്കെ ഇഷ്ടപ്പെട്ടോ..
: അടിപൊളി... വീട്ടുകാരെയും ഇഷ്ടായി..
അമ്മായിടെ വീട് സൂപ്പർ ആണല്ലേ... അത് പുതിയ വീട് ആണോ.
: ആഹ് ... അത് ഇപ്പൊ അടുത്ത് എടുത്തതാ... അത്ര പുതിയതല്ല.. ഒരു 5 വർഷം എന്തോ ആയെന്ന് തോന്നുന്നു.
: ഉം.... പാല് കുടിക്കുന്നില്ലേ... തണുത്ത് പോകും
: സത്യം പറഞ്ഞാൽ എനിക്ക് പാല് ഇഷ്ടമല്ല.. നിനക്ക് നിർബന്ധം ആണെങ്കിൽ കുടിക്കാം...
: ശരിക്കും......
എനിക്കും ഇഷ്ടമല്ല... ഞാൻ ചായ തന്നെ പാൽ ഒഴിക്കാതെയാ അധികവും കുടിക്കുന്നത്...
: എന്ന ഒരു കാര്യം ചെയ്യാം... ഒരു ചടങ്ങിനുവേണ്ടി കുറച്ച് കുടിക്കാം, എന്താ
( അവൾ പാൽ ഗ്ലാസ്സ് എനിക്കുനേരെ നീട്ടി. അതിൽ നിന്നും കുറച്ച് കുടിച്ച ശേഷം ഞാൻ തന്നെ തുഷാരയുടെ വായിലേക്ക് ഗ്ലാസ് വച്ചുകൊടുത്തു. അവളും അല്പം കുടിച്ചിറക്കി. )
:
💬 Comments
View all comments