Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
ഇത് എന്താ ചെയ്യുക...
: അത് കളയാം... ഇപ്പൊ അവിടെ വയ്ക്ക്.
പിന്നെ എന്താ.... ഉറക്കം വരുന്നുണ്ടോ
: ഇപ്പൊ ഇല്ല... കുറച്ച് കഴിഞ്ഞാൽ വരും.. ഏട്ടന് വരുന്നുണ്ടോ
: ഹേയ്.... ഇന്ന് അങ്ങനെ പെട്ടന്ന് ഉറങ്ങാൻ പാടുണ്ടോ...
നമുക്ക് കിടന്നാലോ.... ഉറങ്ങൽ പിന്നെ ആവാം.
: ഉം.... ഞാൻ ഈ സാരി മാറ്റട്ടെ... കിടക്കുമ്പോ ഇത് ഇട്ടാൽ ഒരു സുഖം ഉണ്ടാവില്ല. ചേച്ചി പറഞ്ഞിട്ടാ സാരി ഉടുത്തത്
: ആര്... അഞ്ജലിയോ
: ആഹ്.... ചേച്ചിയാ പറഞ്ഞത്, പുതിയൊരു ജീവിതം തുടങ്ങുവല്ലേ ഒരു സെറ്റ് സാരി ഒക്കെ ഉടുത്ത് ഐശ്വര്യമായിട്ട് തുടങ്ങിക്കോ എന്ന്..
: ആഹാ... അവള് ആള് കൊള്ളാലോ... എനിക്ക് ഇങ്ങനെ കാണാൻ ഭയങ്കര ഇഷ്ടമാണ്.
: എന്ന മാറ്റണ്ട അല്ലെ... രാവിലെ മാറി ഉടുക്കാം
: അയ്യേ... അതൊന്നും വേണ്ട. ഇപ്പൊ കണ്ടല്ലോ. ഇനി മാറിക്കോ.
ഇനി എപ്പോഴേലും കാണാൻ തോന്നിയാൽ അപ്പൊ ഉടുക്കാം ട്ടോ..
: എന്റെ തുണിയൊക്കെ എവിടാ... ഈ അലമാരയിൽ ആണോ
: ഒരു അടിപൊളി നൈറ്റ് ഡ്രസ് ഉണ്ട്. അത് ഇട്ടോ.. ഞാൻ എടുത്ത് തരാം വാ...
അലമാരയിൽ നിന്നും നല്ലൊരു നൈറ്റ് ഡ്രസ് എടുത്ത് തുഷാരയ്ക്ക് കൊടുത്തു. അവൾ അതുമായി ബാത്‌റൂമിൽ കയറി സാരി മാറി ഉടുത്ത് വെളിയിലേക്ക് ഇറങ്ങി.
എന്റെ പൊന്നോ...എന്നാ ലുക്കാ. അന്ന് തുണിക്കടയിലെ പെണ്ണ് പറഞ്ഞപ്പോൾ ഇത്രയും ലുക്ക് ഉണ്ടാവുമെന്ന് വിചാരിച്ചില്ല. ഇളം ചുവപ്പ് നിറത്തിൽ മുട്ടിന് താഴെവരെ ഇറക്കമുള്ള ബനിയൻ ടൈപ്പ് ലിംഗറിയിൽ അവളെ കണ്ട എന്റെ കണ്ട്രോൾ പോയി
💬 Comments
View all comments