Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
അവളെ ഇഷ്ടപ്പെടുന്നതിന്റെ ഒരു പതിനായിരം ഇരട്ടി എന്നെ സ്നേഹിക്കുന്ന മറ്റൊരാൾ ഉണ്ടെന്ന് ഞാൻ വൈകിയാണ് അറിഞ്ഞത്. അറിഞ്ഞതുമുതൽ അയാളെ പിരിയാൻ പറ്റാത്ത അവസ്ഥയിൽ ആയിപ്പോയെടാ ഞാനും.
: പിന്നെ എന്തിനാടാ കൊപ്പേ ഈ കല്യാണത്തിന് സമ്മതിച്ചത്... നീ വാ, ഇത് മുടങ്ങിയാലും കുഴപ്പമില്ല, നിന്റെ ഇഷ്ടം നടക്കണം. ആരും അറിയണ്ട നീ വാ...നമുക്ക് വിളിച്ച് ഇറക്കി കൊണ്ടുവരാടാ...
: നീ കള്ള് തലക്ക് പിടിച്ച് ഓരോന്ന് പറയല്ലേ എന്റെ ചങ്കേ... ഇത് നീ വിചാരിക്കുന്ന പോലെ അല്ല, ഞാൻ നിന്നോട് മുഴുവൻ കാര്യങ്ങൾ പറഞ്ഞാലേ നിനക്ക് ഇതിന്റെ വ്യാപ്തി മനസ്സിലാവൂ... പക്ഷെ ഞാൻ അത് പറയില്ല. ഞാൻ കാരണം എന്നെ ഇഷ്ടപ്പെട്ടവർ നാണം കെടാൻ പാടില്ല. അതുകൊണ്ട് നീ എന്നെ നിർബന്ധിക്കരുത്.
: ഇങ്ങനെ ഒന്ന് മനസിൽ വച്ചിട്ട് നിനക്ക് തുഷാരയെ സന്തോഷത്തോടെ സ്വീകരിക്കാൻ പറ്റുമോ.... കെട്ടിയിട്ട് ആ പെണ്ണിന്റെ ജീവിതം വെറുതേ തുലയ്ക്കണോ...
: എടാ എനിക്ക് തുഷാരയെ ഇഷ്ടമാണ്... അവളെ ഞാൻ പൊന്നുപോലെ നോക്കും. പക്ഷെ എന്റെ മനസ് എപ്പോഴും ആശാന്തമായി കിടക്കും എന്നേ ഉള്ളു. അവൾക്ക് ഒരു വിഷമവും ഉണ്ടാവാതെ ഞാൻ നോക്കും.
: അതൊക്കെ നടക്കുന്ന കാര്യം ആണോടാ...
: നീ പറയുന്നപോലെ ഈ കല്യാണം വേണ്ടെന്ന് വച്ചാൽ തുഷാരയുടെ ഭാവി എന്താവും.... നാടുമുഴുവൻ കല്യാണവും ക്ഷണിച്ച് ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി അവസാന നിമിഷം ചെറുക്കൻ ഒളിച്ചോടിപ്പോയി എന്നറിഞ്ഞാൽ ചിലപ്പോ അവൾക്ക് താങ്ങാൻ ആവുമോ... അവളുടെ വീട്ടുകാർക്ക് എന്തെങ്കിലും പറ്റിപോയാൽ പിന്നെ എനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ പറ്റുമോ...
: അതിപ്പോ കെട്ട്
💬 Comments
View all comments